മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡീറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ഷൈഖ് മുദഫ്ഫർ, ഇബിനുൽ ഹൈതം സ്കൂൾ ചെയർമാൻ ഷക്കീൽ അഹ്‌മദ് ആസ്മി, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഓഐസിസി നാഷനൽ പ്രസിഡന്റ് ഗഫൂർ ഉന്നികുളം പ്രതിനിധി ബിനു കുന്നംതാനം, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി, നൂറുദ്ദീൻ ഷാഫി, മന്നായി സെന്റർ പ്രസിഡന്റ് ഹംസ അബൂബക്കർ, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, അബ്ദുൽ മജീദ് തെരുവത്ത് സാമൂഹിക പ്രവർത്തകൻ എഞ്ചിനിയർ ഷരീഫ് പിലാക്കൽ, ചെമ്പൻ ജലാൽ, മുഹമ്മദ് അലി, യാക്കൂബ് ഈസ, കെഎംസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് വില്യാപ്പള്ളി, ഫൈസൽ കണ്ടിത്തായ തുടങ്ങിയവർ സമ്പന്ധിച്ചു.
അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം അതിഥികളെ പരിചയപ്പെടുത്തി. അൽ ഫുർഖാൻ സെന്റർ പ്രബോധകൻ നിയാസ് സ്വലാഹി റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സുഹൈൽ മേലടി, വൈസ് പ്രസിഡന്റുമാരായ മൂസാ സുല്ലമി, ഷറഫുദ്ദീൻ അരൂർ, മുജീബു റഹ്മാൻ എടച്ചേരി സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂർ, മനാഫ് കബീർ, ഇല്യാസ് കക്കയം, അനൂപ് തിരൂർ, മുബാരക് വികെ, എന്നിവരും, ആശിഖ് പിഎൻപി, അബ്ദുല്ല പുതിയങ്ങാടി, മായൻ, ഇഖ്ബാൽ കാഞ്ഞങ്ങാട്, യൂസുഫ് കെപി, സമീൽ, കെപി, അനൂപ് തിരൂർ, ആരിഫ് അഹ്‌മദ്, ഹിഷാം കെ ഹമദ്, നസീഫ് ടിപി, നവാസ് ഓപി, റഹീസ് മുള്ളങ്കോത്ത്, നവാഫ് ടിപി, , ഇസ്‌മയിൽ പാലൊളി, മുഹമ്മദ് ശാനിദ്, സഹീദ് പുതിയങ്ങാടി, ഖമറുനിസ അബ്ദുൽ മജീദ്, സമീറ അനൂപ്, സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, സജ്‌ല മുബാറക്, ശക്കീല ഫാറൂഖ്, സബീല യൂസുഫ്, നാശിത നസീഫ്, ആമിനാ നവാഫ്, എന്നിവരും പരിപാടി നിയന്ത്രിച്ചു.
Read also: പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി അബുദാബിയിൽ 21 പുതിയ പാർക്കുകൾ കൂടി തുറന്നു