Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ദുബായിൽ മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം എത്ര:നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 13, 2024, 01:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച് കർശന നിയമങ്ങളാണ് യുഎഇയിൽ ഉള്ളത്. യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും മദ്യം ഉപയോഗിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് എന്തൊക്കെയാണെന്ന് അറിയാം.

ദുബായിൽ മദ്യം വാങ്ങാനോ ഉപയോഗിക്കാനോ ഉള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസാണ്. 21 വയസിൽ താഴെയുള്ള വ്യക്തിക്ക് മദ്യം വിൽപന നടത്തുന്നതും മദ്യപിക്കാൻ പ്രേരിപ്പിക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ്.

പൊതുസ്ഥലത്തും പൊതുനിരത്തിലുമുള്ള മദ്യപാനവും ദുബായിൽ നിയമവിരുദ്ധമാണ്. ആൽക്കഹോൾ ലൈസൻസുള്ള റെസ്‌റ്റോറന്റുകളിലും ലോഞ്ചുകളിലും മദ്യപിക്കാം. ആൽക്കഹോൾ ലൈസൻസ് ഉണ്ടെങ്കിൽ ആളുകൾക്ക് അവരുടെ വീടുകളിലോ താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരിപാനീയങ്ങൾ കഴിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും. നിയമം ലംഘകൻ കോടതി തീരുമാനിക്കുന്ന പിഴ അടക്കേണ്ടി വരും. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്ന 23 ബ്ലാക്ക് പോയിന്റുകൾക്കും നിയമ സംഘകർക്ക് ലഭിക്കും.

ഓൺലൈനായും ഓഫ്ലൈനായും മദ്യം വാങ്ങാനുള്ള സൗകര്യം ദുബായിലുണ്ട്. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇതിനായി ആദ്യം ഒരു ലൈസൻസ് നേടേണ്ടതുണ്ട്. ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കാം. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മദ്യവിൽപ്പനശാലയിലേക്ക് പോയി അവരുടെ ലൈസൻസ് സൗജന്യമായി നേടാം.

ReadAlso:

യു.എ.ഇയിൽ ചൂടും ഈർപ്പവും കടുക്കും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

യു.എ.ഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15% കുറവ്; പരിശോധനകൾ ശക്തമാക്കി അധികൃതർ

ഹോർമുസ് പ്രതിസന്ധി: വ്യാപാരം സംരക്ഷിക്കാൻ ബദൽ പാതകൾ സജീവമാക്കി യു.എ.ഇ

യുഎഇയിൽ വീട്ടുജോലി നിയമങ്ങൾ കർശനമാക്കി; വീഴ്ച വരുത്തിയാൽ വൻ പിഴയും തടവും

വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി കർക്കശമാക്കി യുഎഇ

ആഫ്രിക്കൻ ഈസ്റ്റേൺ, എംഎംഐ എന്നിങ്ങനെ ദുബായ് നഗരത്തിൽ രണ്ട് തരം രജിസ്റ്റർ ചെയ്ത മദ്യശാലകളാണ് ഉള്ളത്. ദുബായിൽ താമസിക്കുന്നവർക്ക് ആഫ്രിക്കൻ ഈസ്റ്റേൺ അല്ലെങ്കിൽ എംഎംഐയിലേക്ക് പോകാനും സ്റ്റോറിൽ ലൈസൻസിനായി അപേക്ഷിക്കാനും കഴിയും. ഇവർക്ക് സ്റ്റോറിൽ ഹാജരാക്കാൻ കഴിയുന്ന സാധുവായ എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണമെന്നാണ് നിയമം നിഷ്‌ക്കർഷിച്ചിരിക്കുന്നത്.

ഔദ്യോഗിക ആഫ്രിക്കൻ ഈസ്റ്റേൺ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായും ലൈസൻസിനായി അപേക്ഷ നൽകാം. ഇതിനായി ആദ്യം വെബ്‌സൈറ്റിൽ പ്രവേശിക്കണം. ശേഷം വെബ്സൈറ്റിൽ മുകളിൽ വലത് കോണിലുള്ള ‘അപ്ലൈ ലൈസൻസ്’ എന്നതിൽ ക്ലിക്ക് ചെയ്യാം. അതിനുശേഷം കാണുന്ന ഫോമിൽ എമിറേറ്റ്സ് ഐഡി നമ്പർ ഉൾപ്പെടെ ചില സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കണം. അതിന് ശേഷം അപേക്ഷ പ്രോസസ് ആകും.

Tags: uaeDUBAIalcoholrulesage limit

Latest News

എം.എൽ.എ പദവിക്ക് ഭീഷണിയില്ല; അയോഗ്യതാ നീക്കത്തിനെതിരെ നിയമവഴികളിൽ മാണി സി. കാപ്പൻ!!

ചെക്ക് കേസ് തിരിച്ചടിയാകുന്നു: മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകുമോ?, ഹൈക്കോടതി നോട്ടീസ് അയച്ചു

തൊണ്ടിമുതൽ മോഷ്ടിച്ച് പൊലീസ് ഓഫീസർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം

സുജയ പാർവ്വതിയുടെ പരാതിയിൽ പോലീസിന്റെ മിന്നൽ റെയ്ഡ്; മാധ്യമപ്രവർത്തകൻ ഹൈദരലിയുടെ ഫോണും ഉപകരണങ്ങളും പിടിച്ചെടുത്തു

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാൻ അതിവേഗ നടപടികളെന്ന് മന്ത്രി സണ്ണി ജോസഫ്; ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies