Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്റെ മകൾ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2024, 03:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു’… ഇങ്ങനെ പറഞ്ഞിരുക്കുന്നതായി ന്പറയുന്നത് മറ്റാരുമല്ല വീരപ്പന്‍റെ മകള്‍ ആണെന്നാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഞാൻ എന്റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്റെ മകൾ വിദ്യ റാണി പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

എന്താണ് ഇതിനു പിന്നിലെ വാസ്തവം എന്ന് പരിശോധിക്കാം.

വീരപ്പന്‍റെയും ഭാര്യ മുത്തുലക്ഷ്മിയുടെയും മകളും അഭിഭാഷകയുമായ വിദ്യ റാണി നിലവില്‍ തമിഴ്‌നാട് യുവ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുകയാണ്. എന്നാൽ, മോദിയിൽ ഞാൻ എന്റെ അച്ഛനെ കാണുന്നു എന്ന പരാമർശം താൻ നടത്തിയിട്ടില്ലായെന്നാണ് വിദ്യ റാണി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തിന്‍റെ വികസനത്തിനായി മോദി എന്ന നേതാവിന്‍റെ അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവുമാണ് തനിക്ക് പ്രചോദനമായതെന്നാണ് പറഞ്ഞതെന്നും, അല്ലാതെ തന്‍റെ പിതാവുമായി മോദിയെ താരതമ്യപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും വിദ്യ മറുപടി നൽകി.
വിദ്യാ റാണി വീരപ്പന്‍ യുവ മോര്‍ച്ച വൈസ് പ്രസിഡന്‍റ് ആയി ചുമതലയേറ്റ ശേഷം ഫെബ്രുവരി 26ന് ഇന്ത്യാഗ്ലിറ്റ്‌സ് നല്‍കിയ വാര്‍ത്തയിലും ഇതെ പരാമര്‍ശം നടത്തിയതായി കണ്ടെത്തി. മോദിയുടെ ദീര്‍ഘവീക്ഷണമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്നാണ് വിദ്യ പറഞ്ഞിരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ ആയിരുന്നു വീരപ്പൻ. 1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ തമിഴ്കുടുംബത്തിലാണു മുനിസാമി വീരപ്പൻ ജനിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വനംവകുപ്പിൻ്റെ പേടിസ്വപ്നമായിരുന്നു വീരപ്പൻ. ചന്ദനമരം കടത്ത്, മനുഷ്യക്കടത്ത്, ആനക്കൊമ്പ് കടത്ത്, എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങൾ വീരപ്പന്റെ പേരിലുണ്ട്. അമ്മാവന്റെ സഹായിയായാണ് വീരപ്പൻ വനംകൊള്ളയിലേക്കു തിരിഞ്ഞത്. പിന്നീട് സ്വന്തം വഴിക്ക് തിരിഞ്ഞു. കന്നഡ സൂപ്പർസ്റ്റാർ’ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി 108 ദിവസം ബന്ദിയാക്കി വെച്ചതും വീരപ്പന്റെ കുപ്രസിദ്ധി ഉയർത്തിയ സംഭവമായിരുന്നു. ഒടുവിൽ,`ഓപ്പറേഷൻ കക്കൂൺ” എന്ന പേരിൽ അറിയപ്പെട്ട നടപടിയിലാണ് വീരപ്പൻ കൊല്ലപ്പെട്ടത്. എസ്ടിഎഫ് മേധാവിയും മലയാളിയുമായ ഐപിഎസ് ഓഫിസർ കെ.വിജയ്കുമാർ ഉൾപ്പെടെയുള്ളവർക്കായിരുന്നു ദൗത്യത്തിന്റെ നേതൃത്വം.

ലഭ്യമായ വിവരങ്ങളിൽ നിന്നും വീരപ്പന്റെ മകൾ വിദ്യ റാണി വീരപ്പൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്‍റെ പിതാവുമായി താരതമ്യപ്പെടുത്തി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലാഎന്നും, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കരുതാം.

ReadAlso:

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

ഇത് തിരുനാവായയിൽ നടക്കുന്ന കുംഭമേളയുടെ ചിത്രങ്ങളോ?..FACT CHECK

ജനന സർട്ടിഫിക്കറ്റിനുള്ള അന്തിമ സമയപരിധി 2026 ഏപ്രില്‍ വരെയോ? സത്യമറിയാം..FACT CHECK

Tags: Narendra Modifact checkVIDHYARANI VEERAPPAN

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies