തിളക്കമാറുന്ന വിജയം കരസ്ഥമാക്കി Enlite IAS

സിവിൽ സർവീസ് ചരിത്രത്തിൽ വീണ്ടും മികച്ച വിജയം കാഴ്ചവെച്ച് Enlite IAS അക്കാദമി. അമൃത സതീപൻ, കൃഷ്ണകുമാർ. എസ്, അഖിൽ. ടി, നജ്മ എ. സലാം എന്നിവരാണ് ഇത്തവണ മിന്നും വിജയം നേടിയത്. മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്ന എൻലൈറ്റ്, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും വേണ്ട പരിശീലനം നൽകിവരുന്നു.

Latest News