തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകൾക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി.
കത്ത് പൂർണ രൂപത്തിൽ
I am writing this letter to seek your urgent intervention on the denial of voting rights to Home Guards, who are deputed for Loksabha Eelection duty.
Many representation in this regard have been received. Please take note that the denial of voting rights is a clear violation of their Constitutional Rights.
Hence, I would request you to take immediate necessary steps to ensure that the Home Guards, who have been deployed to the election duties be allowed to cast their votes without any hindrance.