Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ചൂട് സഹിക്കാൻ പറ്റുന്നില്ലേ… വഴിയുണ്ട്!! ‘എസി’ ഇനി തോളിൽ തൂക്കി നടക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 1, 2024, 10:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയും തോറും ചൂട് അസഹനീയമാകുകയാണ്. എസി ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. പുറത്തിറങ്ങാനെ പറ്റുന്നില്ല.. ചൂടിങ്ങനെ കൂടിക്കൂടി വരുമ്ബോള്‍ കൈയിലൊരു എസിയും താങ്ങി നടക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കരുതാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ നമ്മുടെ സാങ്കേതിക വിദ്യ അത്രയ്ക്കങ്ങ് പുരോഗമിച്ചിട്ടില്ലെങ്കിലും സോണിയുടെ ഈ ഉപകരണത്തിന് ഇപ്പോള്‍ ജനപ്രീതി കൂടുകയാണ്. സമ്ബര്‍ക്കം പുലര്‍ത്തുന്ന ശരീരഭാഗത്തെ തണുപ്പിക്കാനോ ചൂടാക്കാനോ സ്മാര്‍ട്ടായി സാധിക്കും ഈ ഉപകരണത്തിന്.

കഴുത്തിന് പിന്നിലായി ധരിക്കാന്‍ കഴിയുന്ന ഇതിന്റെ പേര് റിയോണ്‍ പോക്കറ്റ് 5 എന്നാണ്. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഈ ഉപകരണം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ജപ്പാന്‍, ഹോങ്കോംഗ് എന്നീ വിപണികളില്‍ സോണി എത്തിച്ചിരുന്നു. പുതിയ മോഡലിന്റെ പ്രത്യേക സ്മാര്‍ട് സെന്‍സിങ് സംവിധാനമുണ്ടെന്നതാണ്. ഈ മോഡല്‍ സിംഗപ്പൂര്‍, മലേഷ്യ എന്നീ വിപണികളിലാണ് സോണി ആദ്യം എത്തിക്കും.ഒറ്റ ചാര്‍ജില്‍ ഉപകരണത്തിനു 17 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കും. കൂളിങ്, വാം ലെവലുകള്‍ക്കനുസരിച്ച്‌ ബാറ്ററി ലൈഫ് വ്യത്യാസം വരും. പഴയ മോഡലിലുള്ളത് പോലെ അമിത പ്രവര്‍ത്തനശബ്ദവും കുറവാണ്.

തെര്‍മല്‍ മൊഡ്യൂളും കൂളിങ് ഫാനുമുള്ള റിയോണ്‍ പോക്കറ്റ് 5 കഴുത്തിനു പുറകിലായി സ്ഥാപിക്കുകയാണ് ചെയ്യുക. അഞ്ച് കൂളിങ് ലെവലും നാല് വാമിങ് ലെവലും ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിലുള്ളത്. റിയോണ്‍ പോക്കറ്റ് ടാഗ് എന്ന് വിളിക്കുന്ന റിമോട്ട് സെന്‍സറിന്റെ സഹായത്തോടെ ചുറ്റുവട്ടത്തിലെ താപനിലയെ അടിസ്ഥാനമാക്കി ഓട്ടമാറ്റിക്കായി ക്രമീകരിക്കുന്നു. ധരിക്കുന്ന വസ്ത്രം അനുസരിച്ച്‌ രണ്ട് വേരിയന്റുകളിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. വാട്ടര്‍പ്രൂഫ് അല്ലാത്തതിനാല്‍ മഴ, മഞ്ഞ് തുടങ്ങയി സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇത് ശരീരം മുഴുവന്‍ തണുപ്പിക്കാനോ ചൂടാക്കാനോ അല്ല മറിച്ച്‌ കഴുത്തിന്റെ ഭാഗങ്ങളില്‍ മാത്രം തണുപ്പിക്കാനോ ചൂടാക്കാനോ ആണ്‌ ഇത് ഉപയോഗിക്കാന്‍ കഴിയുക.

ReadAlso:

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നു; ചൈനക്കെതിരെ ഓപൺ എ.ഐ രംഗത്ത്

എലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്??

വിലക്കുറവില്‍ ഗെയിമിങ് സ്‌മാർട്ട്ഫോൺ; തരം​ഗമാകാൻ ഇൻഫിനിക്സ്!!

ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വൺപ്ലസ് 13 എസ് വാങ്ങിക്കോ! വമ്പൻ ഓഫർ | OnePlus 13s

ഫോൺ നമ്പർ ചോരുമെന്ന് ഇനി പേടിക്കേണ്ട!! അടിമുടി പരിഷ്കാരവുമായി വാട്സാപ്പ്; നിർണായക അപ്ഡേറ്റ് | Whatsapp new update

Tags: technologyreon pocket 5ac

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.