Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 2, 2024, 02:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം. പ്ലാറ്റ്‌ഫോമുകളില്‍ ഭരണകൂടവുമായി ബന്ധപ്പെട്ടും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുമുള്ള രഹസ്യാത്മക വിവരങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് സീക്രട്‌സ് നിയമം സര്‍ക്കാര്‍ പരിഷ്‌കരിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്റ്റേറ്റ് സീക്രട്ട് നിയമം ആദ്യമായാണ് പരിഷ്‌കരിക്കുന്നത്.

ഇതോടെ രാജ്യവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവെച്ചാല്‍ കമ്പനികള്‍ അതിവേഗം നടപടി സ്വീകരിക്കേണ്ടതായി വരും. നെറ്റ് വര്‍ക്ക് സേവനദാതാക്കളും ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കണം. ടെന്‍സെന്റ്, ബൈറ്റ്ഡാന്‍സ് വെയ്‌ബോ പോലുള്ള കമ്പനികള്‍ക്ക് ഈ നിയമം ബാധകമാണ്. പോസ്റ്റുകള്‍ എങ്ങനെ നീക്കം ചെയ്യണമെന്നും, വിവരങ്ങള്‍ സൂക്ഷിക്കണമെന്നും, അധികൃതരെ എങ്ങനെ അറിയിക്കണമെന്നുമെല്ലാം പുതിയ നിയമങ്ങള്‍ വിശദമാക്കുന്നുണ്ട്.

പുതിയ യുഗത്തിലെ വെല്ലുവിളികളും പുതിയ പ്രശ്‌നങ്ങളും നേരിടുന്നതിനായി രാജ്യത്തിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് നാഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റേറ്റ് സീക്രട്‌സ് പ്രൊട്ടക്ഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ നിയമപരിഷ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ തന്നെ ചൈനയിലെ ഇന്റര്‍നെറ്റ് കമ്പനികളെല്ലാം കര്‍ശന നിയമങ്ങള്‍ക്ക് വിധേയമായാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. പുതിയ ചട്ടങ്ങള്‍ വരുന്നതോടെ കമ്പനികള്‍ ഉള്ളടക്ക നിരീക്ഷണം ശക്തമാക്കാനും അതിവേഗം നടപടി സ്വീകരിക്കാനും നിര്‍ബന്ധിതരാവും.

വിദേശ ലേഖകര്‍ ഉള്‍പ്പടെയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന തൊഴില്‍ രഹസ്യങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാനമായ വിവരങ്ങളുടെ ഗണത്തില്‍ പെടും.

എങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച രഹസ്യം ഏതെന്ന് കണ്ടെത്തുകയെങ്ങനെയെന്ന ആശങ്കയിലാണ് കമ്പനികള്‍. അതില്‍ അനിശ്ചിതത്വമുണ്ടെന്നും അതില്‍ വ്യക്തത വരുത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ചൈനയുടെ പ്രസിഡന്റ് ജെന്‍സ് എസ്‌ക് ലന്‍ഡ് പറഞ്ഞു.

ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നാരോപിച്ച് ബൈറ്റ്ഡ‍ാന്‍സിന്റെ ടിക് ടോക്ക് ആപ്പിന് യുഎസിൽ നിരോധന ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവ വികാസം എന്നതും ശ്രദ്ധേയമാണ്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: REASTRICTION IN SOCIAL MEDIA PLATFORMCHINES GOVTSTATE SCECRET

Latest News

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies