സ്വന്തം മായി വീടില്ലാത്തതു കാരണം വാടക വീടായ കോവളം ബീച്ച് റോഡിനു സമീപം രവീന്ദ്രവിലാസത്തിൽ താമസിച്ചു വന്നിരുന്ന 80 വയസ്സുള്ള ശാന്ത എന്ന അമ്മയെ കഴിഞ്ഞ മൂന്ന് ദിവസമായി വേണ്ട പരിചരണം ലഭിക്കുന്നില്ല എന്ന സാമൂഹ്യ പ്രവർത്തകനായ അജി അറിയിച്ചതിനാൽ കോവളംജനമൈത്രി പോലീസ് സ്ഥലത്തെത്തി അന്വേഷിക്കുകയും.
മകൾ ഉഷ അവരുടെ മകൾക്ക് ഓപ്പറേഷൻ ആയതിനാൽ എസ്.എ.ടി ആശുപത്രിയിൽ പോയിരുന്നതിനാലാണ് അമ്മക്ക് വേണ്ട പരിചരണം നല്കാൻ കഴിയാത്തതെന്ന് കോവളം പോലീസിനോടു പറഞ്ഞതിനാൽ ,ശാന്ത എന്ന അമ്മയെ നോക്കാൻ നിലവിൽ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനാൽ മകൾ ഉഷയുടെ അപേക്ഷ പ്രകാരം
അപേക്ഷ സ്വീകരിച്ച് കോവളംഇൻസ്പെക്ടർ സജി ചെറിയാൻ സാറിൻ്റെ നിർദ്ദേശപ്രകാരം ജനമൈത്രി സി.ആർ.ഒ ആൻ്റ് ബീറ്റ് ഓഫീസർ ജി.എസ്.ഐ മാരായ ബിജു ടി ,രാജേഷ്.ടി .സാമൂഹ്യ പ്രവർത്തകരായ അജി. കെ.മധു, ഫൈസൽ, മുനിർ , എന്നിവർ ചേർന്ന് മകൾ ഉഷയുടെ സാന്നിദ്ധ്യത്തിൽ തിരുവല്ലം തണൽ വീട് വൃദ്ധസദനത്തിൽ എത്തിച്ചു വേണ്ട പരിചരണം അമ്മയ്കൊടുക്കുകയും ചെയ്തു