Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

നമുക്കിന്നൊരു കപ്പൽ പരിചയപെട്ടാലോ: അതും ഒരു തല തിരിഞ്ഞവനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 6, 2024, 10:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ടൈറ്റാനിക്ക് ഒരു വിൽപ്ലവം തന്നെ സൃഷ്ടിച്ച ഒരു കാലം ഉണ്ടായിരുന്നു ,അതിന് ശേഷവും മുന്നയും ഒരുപാട് കപ്പലുകൾ നമ്മുടെ സമുദ്രത്തിൽ തിമിംഗലങ്ങളെ പോലെ നീന്തി തുടിച്ചിട്ടും ഉണ്ട് ,എന്നാൽ ഇപ്പോൾ പറഞ്ഞു വരുന്നത് അവയെ കുറിച്ചൊന്നും അല്ല ,നേരെ നടക്കുന്നത് ഇഷ്ടം അല്ല തല തിരിഞ്ഞവൻ എന്നൊക്കെ പറയും പോലെ ഒരു തല തിരിഞ്ഞവനെ കുറിച്ചാണ് .  പൊതുവെ നമുക്ക് ചുറ്റും കാണുന്ന കപ്പലുകൾ- പലവപ്പത്തിലുള്ള Passenger vessels, Dry Cargo Ships,
Ore -Bulk Carriers, General Cargo Vessels, Container vessels പിന്നെ പടുകൂറ്റൻ aircraft കാരിയറുകൾ തുടങ്ങിയ നമുക്കറിയുന്നതും അറിയാത്തതുമായ പലതരം കപ്പലുകളാണ്.

Liquid fuel മുതൽ, കപ്പലിൽ തന്നെയുള്ള ചെറിയ nuclear reactors പ്രവർത്തിപ്പിച്ചു അതിലെ ഊർജം ഇന്ധമാക്കി പ്രവർത്തിക്കുന്ന കപ്പലുകൾ വരെയുണ്ട് ഇന്നത്തെ ലോകത്ത്. ഓഫീസ് ഓഫ് നേവൽ റിസർച്ചിൽ നിന്നുള്ള ധനസഹായവും വാണിജ്യ നാവിക വാസ്തുവിദ്യാ സ്ഥാപനമായ ദി ഗ്ലോസ്റ്റൻ അസോസിയേറ്റ്സിൻ്റെ സഹായവും ഉപയോഗിച്ച് സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയുടെ മറൈൻ ഫിസിക്കൽ ലബോറട്ടറി ആണ് ഇവനെ നിർമ്മിച്ചിരിക്കുന്നത് .താപ ഗ്രേഡിയൻ്റുകളും ചരിഞ്ഞ സമുദ്രത്തിൻ്റെ അടിത്തട്ടുകളും മൂലമുണ്ടാകുന്ന സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലെ സൂക്ഷ്മമായ ഘട്ടത്തെയും ആംപ്ലിറ്റ്യൂഡ് വ്യതിയാനങ്ങളെയും കുറിച്ചുള്ള ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനാണ് FLIP യഥാർത്ഥത്തിൽ നിർമ്മിച്ചത്. നാവികസേനയുടെ SUBROC പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഈ ശബ്ദ ഗവേഷണം നടത്തിയത് . 1960 ജനുവരിയിൽ എംപിഎൽ ഗവേഷകനായ ഫ്രെഡറിക് എച്ച്. ഫിഷറും എംപിഎൽ ഡയറക്ടർ ഫ്രെഡ് എൻ. സ്പൈസും തമ്മിലുള്ള സംഭാഷണത്തിന് ശേഷമാണ് യുഎസ്എസ് ബയ എന്ന അന്തർവാഹിനി ഒരു ഗവേഷണ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുമ്പോൾ ഫിഷർ നേരിടുന്ന സ്ഥിരത പ്രശ്‌നങ്ങളെക്കുറിച്ച് വികസനം ആരംഭിച്ചത്. തിരമാലകളിൽ പൊങ്ങിക്കിടക്കുന്ന ഒരു നേവി മോപ്പിനെക്കുറിച്ചുള്ള വൈനിൻ്റെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി, ഒരു കപ്പൽ മുകളിലേക്ക് ഉയർത്തുന്നത് അതിനെ കൂടുതൽ സ്ഥിരതയുള്ളതാക്കുമെന്ന അലിൻ വൈനിൽ നിന്നുള്ള നിർദ്ദേശം സ്പൈസ് ഓർമ്മിപ്പിച്ചു . അത്തരം ഒരു കപ്പലിൻ്റെ സാധ്യതയും പിന്നീട് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനവും ഫിഷറിനെ പിന്നീട് ഏൽപ്പിച്ചു. ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള ഗുണ്ടേഴ്‌സൺ ബ്രദേഴ്‌സ് എഞ്ചിനീയറിംഗ് കമ്പനി 1962 ജൂൺ 22-ന് FLIP ആരംഭിച്ചു .

Engineering, mechanical technologys നും മേലെ Manufactur designing ഇൽ പോലും Physics ന്റെ തത്വങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മനുഷ്യന്റെ supermassive innovations ഇൽ ഒന്നാണ് കപ്പലുകൾ.

ആ കപ്പലുകൾക്കിടയിൽ നാമോട്ടും കണ്ടിരിക്കാൻ സാധ്യതയില്ലാത്തൊരു അത്ഭുത നിർമിതിയാണ് Flip ship ( FLIP, the FLoating Instrument Platform ) എന്നറിയപ്പെടുന്ന 355 അടി നീളമുള്ള ഒരു reserch platform ), ശരിക്കും ഇതിനെ കപ്പൽ എന്ന് പറയാൻ പറ്റില്ല പക്ഷെ മെക്കാനിക്കൽ പ്രോസസ്സ് ഒരു ഷിപ്പിന്റെ ആണ് താനും അമേരിക്കൻ നേവി ആണ് ഇതിന്റെ ഉടമസ്ഥർ.

ലോകത്ത് vertical flip down ചെയ്യുന്ന ഒരേ ഒരു കപ്പലും ഇതാണ്. മുങ്ങിക്കപ്പലുപോലും അവയുടെ ballast tank കളിൽ വെള്ളം നിറച്ചു horizontal position മാത്രമേ വെള്ളത്തിൽ മുങ്ങുകയുള്ളു. പക്ഷെ Flip ship ആവട്ടെ ഒരു സാധാരണ കപ്പൽ പോകുന്ന പോലെ horizontal position ഇൽ കടലിനു മീതെ കൂടെ പോവുകയും, reserch ആവശ്യങ്ങൾക്കനുസരിച്ചു, മുങ്ങികപ്പൽ ചെയ്യുന്നപോലെ അതിന്റെ ballats ടാങ്കിൽ വെള്ളം നിറച്ചു Vertical ആയി അതിന്റെ മൊത്തം structure ന്റെ 80 % ത്തോളം വെള്ളത്തിൽ മുക്കുകയും ചെയ്യുന്നു.

ഒറ്റനോട്ടത്തിൽ ഒരു കാർഗോ ഷിപ് തലകുത്തനെ മുങ്ങി കിടക്കുന്ന പോലെ തോന്നും.

Horizontal ഇൽ നിന്ന് അതിന്റെ വളരെ വലിയ Ballast Tank’s ഇൽ വെള്ളം നിറച്ചു Vertical അയി മുങ്ങാൻ 30 minute ന് ഉള്ളിൽ മാത്രമേ സമയമെടുകുകയുമുള്ളു എന്നതും ഈ നിർമിതിയുടെ പ്രത്യേകതയാണ്.

ReadAlso:

വിലക്കുറവില്‍ ഗെയിമിങ് സ്‌മാർട്ട്ഫോൺ; തരം​ഗമാകാൻ ഇൻഫിനിക്സ്!!

ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വൺപ്ലസ് 13 എസ് വാങ്ങിക്കോ! വമ്പൻ ഓഫർ | OnePlus 13s

ഫോൺ നമ്പർ ചോരുമെന്ന് ഇനി പേടിക്കേണ്ട!! അടിമുടി പരിഷ്കാരവുമായി വാട്സാപ്പ്; നിർണായക അപ്ഡേറ്റ് | Whatsapp new update

സുരക്ഷ മുഖ്യം ബി​ഗിലേ!! പുതിയ അപ്ഡേറ്റിൽ ആന്റി-തെഫ്റ്റ് ഫീച്ചറുമായി സാംസങ് | Samsung

പെരിസ്‌കോപ്പ്-സ്റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്; കിടിലൻ ക്യാമറ, നത്തിങ് ഫോണ്‍ 3 ലോഞ്ച് ജൂലൈ ഒന്നിന് | Nothing Phone 3

Horizontal – Vertical, transmission നു അനുസരിച്ചു balance ചെയ്യാൻ കഴിയുന്ന, wash basins, Toilets, Reserch labs, rest and Bunk rooms, Medical rooms എന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല ജോലി ചെയ്യുന്ന മനുഷ്യർക്ക് position change നു അനുസരിച്ചു ഒരേപോലെ മാനേജ് ചെയ്യാൻ കഴിയുന്ന platform’s ഉം staircase ഉം വരെയാണ് ഇതിൽ നിർമിച്ചിരിക്കുന്നത്.

2021 ഇൽ American Navy ഇവനെ decommission ചെയ്തു

അതുവരെ നമ്മുടെ സമുദ്രത്തിൽ ലോകത്തെവിടെയൊക്കെയോ ഇവൻ തലകുത്തി മറിഞ്ഞിട്ടുണ്ട്.

Tags: SHIPflip shipflip boat

Latest News

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

കേരളത്തിലെ എല്ലാ ഹാജിമാരും അറഫ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്‍

ഓട്ടോറിക്ഷാ ഡ്രൈവറിന്റെ ലക്ഷങ്ങളുടെ ബിസിനസ് തന്ത്രത്തില്‍ ഞെട്ടി ബെഗംളൂരുവിലെ സംരംഭകന്‍, ഇത് കൊള്ളം, ഈ സേവനം സത്യമാണോ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.