Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഭക്ഷ്യസംസ്കരണ മേഖലയിലെ ബിസിനസ് സാധ്യതകളുമായി റിങ്ക് ഡെമോ ഡേ

സാങ്കേതികവിദ്യയുമായി കോര്‍ത്തിണക്കി ഭക്ഷ്യസംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 9, 2024, 05:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: മൂല്യവര്‍ധിത കാര്‍ഷിക അനുബന്ധ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിച്ച് കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഒരുങ്ങുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സാങ്കേതികവിദ്യയുമായി കോര്‍ത്തിണക്കി ഭക്ഷ്യസംസ്കരണ, മൂല്യവര്‍ധിത ഉത്പന്ന മേഖലയുടെ അഭിവൃദ്ധിയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതുവഴി മൂല്യവര്‍ധിത ഉത്പന്ന വ്യവസായത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പുതിയ സംരംഭകരെ കണ്ടെത്താനുമുള്ള അവസരമാകും. തോട്ടവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സമുദ്രോത്പന്നങ്ങളുടെയും സമൃദ്ധിയുള്ള കേരളത്തില്‍ വലിയ സാധ്യതയാണ് കാര്‍ഷിക സാങ്കേതിക മേഖലയ്ക്കുളളത്.

ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് കെഎസ് യുഎം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ‘റിങ്ക് ഡെമോ ഡേ’യില്‍ ഭക്ഷ്യസംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവരെയുമാണ് പങ്കെടുപ്പിക്കുന്നത്. മൂല്യവര്‍ധന വരുത്തി നാണ്യവിളകളിലും മറ്റും വരുന്ന കമ്പോള നിരക്കു വ്യതിയാനങ്ങളെ മറികടക്കാനായാല്‍ കാര്‍ഷിക മേഖലയ്ക്കും വളര്‍ച്ച നേടാനാവുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളില്‍ വ്യാവസായിക സാധ്യതയുള്ള നിരവധി സാങ്കേതിക വിദ്യകള്‍ ദിനംപ്രതി വികസിപ്പിക്കുന്നുണ്ട്. ഗവേഷകര്‍ കണ്ടെത്തുന്ന സാങ്കേതിക വിദ്യകളെ പരീക്ഷണശാലകളില്‍ നിന്നും വിപണിയിലെത്തിച്ച് വാണിജ്യ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പ്രാരംഭ ഘട്ടം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഹഡില്‍ ഗ്ലോബലിനോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ബ്രാന്‍ഡിംഗ് ചലഞ്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രമുഖ ഡിസൈനര്‍മാര്‍ ബ്രാന്‍ഡിങ് വഴി പുതിയ മുഖം നല്‍കിയിരുന്നു. കേരളത്തിലെ ഗവേഷണ-വികസന സ്ഥാപനങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത വാണിജ്യ സാധ്യതയുള്ള ഭക്ഷ്യ സാങ്കേതികവിദ്യകള്‍ ഇന്നത്തെ (മേയ് 10) റിങ്ക് ഡെമോയില്‍ പ്രദര്‍ശിപ്പിക്കുന്നു.

കാസര്‍കോട് ഐസിഎആര്‍-സിപിസിആര്‍ഐ വികസിപ്പിച്ച കോക്കനട്ട് ഹണി, കോക്കനട്ട് ചിപ്സ്, കൊച്ചി കുഫോസ് വികസിപ്പിച്ച കടല്‍പ്പായല്‍ പാസ്ത, കണ്ണൂര്‍ ഐസിഎആര്‍-ഷുഗര്‍കെയ്ന്‍ ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്‍റര്‍ വികസിപ്പിച്ച ഫ്ളേവേര്‍ഡ് കരിമ്പ് വൈന്‍, തിരുവനന്തപുരം ഐസിഎആര്‍-സിടിസിആര്‍ഐ വികസിപ്പിച്ച വാക്വം ഫ്രൈഡ് ചിപ്സ്, സ്വീറ്റ് പൊട്ടാറ്റോ ന്യൂട്രിബാര്‍, തിരുവനന്തപുരം സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച റെഡി ടു കുക്ക് ആനച്ചേന, കൊച്ചി ഐസിഎആര്‍-സിഐഎഫ്ടിയുടെ ചെറുധാന്യ-കടല്‍പായല്‍ കുക്കീസ്, ഫിഷ് പ്രോട്ടീന്‍ വേഫേര്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പാക്കേജിംഗ് ഡിസൈന്‍, ലോഗോ എന്നിവ ഉള്‍പ്പെടുന്ന ബ്രാന്‍ഡോടു കൂടി സാങ്കേതികവിദ്യ സ്വന്തമാക്കാം.

ReadAlso:

ബൈജു(ന്)ആപ്പുമായി ഖത്തര്‍ ഹോള്‍ഡിംങ് കമ്പനി കര്‍ണ്ണാടക ഹൈക്കോടതിയില്‍: സ്വത്തും പണവും മരവിപ്പിക്കണമെന്ന് ആവശ്യം

ലളിത ജ്വല്ലറി മാർട്ട് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്; ഐപിഒ ഓഗസ്റ്റ് 17 മുതൽ 19 വരെ

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

റിങ്ക് ഡെമോ ഡേയില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലിങ്ക്: https://ksum.in/Demoday_May10.

Tags: RINK DEMO DAYKERALA STARTUP MISSIONNATIONAL TECHNOLOGY DAY

Latest News

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

ഇ‌ടുക്കിയിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് ശേഷം ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു

ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നുവോ? പുതിയ നീക്കത്തിന് പിന്നിൽ!

2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാൻ വൈകി; പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ച് ബിജെപി എംഎൽഎയുടെ മകൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies