Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

ദോഹ രാജ്യാന്തര പുസ്തകമേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എത്തി

ഖത്തറിലെയും സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പുസ്തക പ്രസാധകരുടെയും പവിലിയനുകള്‍, പ്രത്യേകിച്ചും മേളയുടെ അതിഥിയായി പങ്കെടുക്കുന്ന ഒമാന്റെ പവിലിയനും അമീര്‍ സന്ദര്‍ശിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2024, 07:16 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദോഹ : ദോഹ രാജ്യാന്തര പുസ്തക മേള സന്ദര്‍ശിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇന്നലെ രാവിലെയാണ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 33-ാമത് ദോഹ രാജ്യാന്തര പുസ്തകമേള കാണാന്‍ അമീര്‍ എത്തിയത്. ഖത്തറിലെയും സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പുസ്തക പ്രസാധകരുടെയും പവിലിയനുകള്‍, പ്രത്യേകിച്ചും മേളയുടെ അതിഥിയായി പങ്കെടുക്കുന്ന ഒമാന്റെ പവിലിയനും അമീര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കായുള്ള പ്രത്യേക സോണ്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളും ബാലസാഹിത്യ ശേഖരങ്ങളും വിലയിരുത്തി.

അതേസമയം, കഴിഞ്ഞ മാർച്ചിൽ സൗദിയിൽ നടന്ന സിബിഎസ്ഇ 10, +2 ക്ലാസുകളിലെ പരീക്ഷയിൽ വിവിധ സ്കൂളുകൾക്ക് ഇത്തവണയും അഭിമാനകരമായ വിജയത്തിളക്കം. റിയാദ്. ജിദ്ദ. ദമാം.ജുബൈൽ, യാമ്പു, എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകൾ മികച്ച വിജയം കൈവരിച്ചതിന്റെ അഭിമാനത്തിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും. ഇന്റർ നാഷനൽ ഇന്ത്യൻ സ്കൂൾ ദമാം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇത്തവണ 98.95 ശതമാനം വിജയമാണ് സ്കൂൾ കൈവരിച്ചത്.

97.8% മാർക്ക് നേടിയ സ്നെഹിൽ ചാറ്റർജി,97.2% നേടിയ സൈനബ് ബിൻത് പർവേസ്,96.6% നേടിയ അശ്വനി അബിമോൻ എന്നിവരാണ് മികച്ച മാർക്ക് നേടിയത്. 12 വിദ്യാർഥികൾ 95 ശതമാനവും, 50 വിദ്യാർഥികൾ 90-95 ശതമാനവും, 167 വിദ്യാർഥികൾ 80-90 ശതമാനവും, 197 പേർ 70-80 ശതമാനവും,161 പേർ 60-70 ശതമാനവും നേടിയപ്പോൾ 60 ശതമാനത്തിൽ താഴെയുള്ളത് 86 വിദ്യാർഥികളാണ്. സ്കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്റർ, മാനേജിങ് കമ്മറ്റി ചെയർമാൻ സനോജ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു. ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയമെന്ന നേട്ടമാണ് ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് കൈവരിക്കാനായത്.

ReadAlso:

ഗൾഫ് – യുഎസ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

രാജകീയ വരവേൽപ് ; നരേന്ദ്ര മോദിയുടെ വിമാനത്തിന് അകമ്പടി ആയി സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾ

ബിസിനസ് വിസയിൽ ഏഴുമാസം മുമ്പ് റിയാദിലെത്തിയ മലയാളി യുവാവ് മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു – malayali expatriate died

Tags: DOHAEmir Sheikh Tamim bin Hamad Al ThaniDoha International Book Fair

Latest News

ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യയോടും?? പകരം തീരുവ ചുമത്താനൊരുങ്ങി രാജ്യം

‘പരിപാടി സംഘടിപ്പിച്ചത് മഴപെയ്തു നനഞ്ഞ പാടത്ത്; മതിയായ സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല’; സംഘാടകര്‍ക്കെതിരെ മരിച്ച ടെക്‌നീഷ്യന്റെ കുടുംബം രംഗത്ത്

കേന്ദ്രവും കേരളവും നേർക്കുനേർ: പിഎംശ്രീയിൽ കേരളം നിയമനടപടിക്ക് ഒരുങ്ങുമ്പോൾ

20 ലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകന് സസ്‌പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.