Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കുറച്ചു ചാടിയ വയറു മാത്രമല്ലേയുള്ളൂ എന്ന് കരുതി ആശ്വസിക്കണ്ട: തടി കൂടിയാൽ ക്യാൻസറും വന്നേക്കാം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 16, 2024, 11:15 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണയിക്കുന്നത്. ഭാരക്കുറവ് മുതൽ പൊണ്ണത്തടി വരെയുള്ള വിവിധ വിഭാഗങ്ങളായി വ്യക്തികളെ തരംതിരിക്കാനുള്ള ഒരു അളവുകോലായി ബിഎംഐ വ്യാപകമായി ഉപയോഗിക്കുന്നു. പൊണ്ണത്തടിയും തടി അമിതമായി കൂടുന്നതും നിരവധി ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തും.

രക്തസമ്മർദത്തിന്റെ മരുന്ന് ഒഴിവാക്കണോ? ഭക്ഷണക്രമത്തിലെ ഈ ചെറിയ മാറ്റം സഹായിച്ചേക്കും. പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, കുറഞ്ഞത് 13 തരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ പ്രധാനകാരണം പൊണ്ണത്തടിയുള്ളവരിൽ കാണുന്ന ഉയർന്ന അളവിലുണ്ടാകുന്ന കൊഴുപ്പ് ആണ്. കൊഴുപ്പ് അർബുദങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവുകൾ പല പഠനങ്ങളിലും കണ്ടെത്തിയതാണ്.

പൊണ്ണത്തടി മൂലം ഉണ്ടാകുന്ന കാൻസറുകൾ

സ്തനാർബുദം, വൻകുടലിലെ അർബുദം, മലാശയ അർബുദം, പാൻക്രിയാസ് അർബുദം, ലിവർ കാൻസർ, ഗർഭാശയത്തിലുണ്ടാകുന്ന കാൻസർ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

പൊണ്ണത്തടി കാൻസറിനു കാരണമാകുന്നത് എങ്ങനെ?

അമിതവണ്ണം മൂലം ശരീരത്തിലെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഇത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണം ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. അതുപോലെ നിരവധി ഹാനികരമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനും കാരണമാകുന്നു. ഇവയും കാൻസർ സാധ്യത വർധിപ്പിക്കുന്നു.

അമിതവണ്ണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കുകയും ചെയ്യുന്നു. അമിത വണ്ണം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. കൊഴുപ്പു കോശങ്ങൾ കൂടുതൽ ഈസ്ട്രജൻ ഉൽപാദിപ്പിക്കുന്നത് സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദങ്ങൾക്കു കാരണമാകും.

ReadAlso:

താടി വളരാൻ ഇതൊന്ന് പരീക്ഷിക്കൂ | Beard growth

സമൂസയും ജിലേബിയും ആരോഗ്യത്തിനു ഹാനികരം; സിഗരറ്റും മദ്യത്തിനും നൽകുന്ന മുന്നറിയിപ്പ് നൽകണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

നിർജ്ജലീകരണം തടയാൻ ഈ വഴി പരീക്ഷിക്കൂ!!

പേരയ്ക്ക വെറും വയറ്റില്‍ കഴിക്കുന്നവർ ഈ കാര്യങ്ങൾ ഉറപ്പായും അറിയണം

കർക്കടകം എത്താറായി; ആരോ​ഗ്യ പരിപാലനം ഇങ്ങനെ!!

അമിതവണ്ണം ആളുകളിൽ ഉയർന്ന അളവിലുള്ള ഫ്രീ റാഡിക്കലുകളുടെ ഉൽപാദനത്തിനും കാരണമാകുന്നു. ഇത് വൻകുടൽ, വൃക്ക, പ്രോസ്റ്റേറ്റ്, എൻഡോമെട്രിയൽ കാൻസറുകൾക്കു കാരണമാകുന്നു. പൊണ്ണത്തടി മൂലം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ വരാം. ഇതു ലിവർ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു.

അമിത വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ

അമിത വണ്ണം കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ പ്രധാനം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക.

പതിവായി വ്യായാമം ചെയ്യുക. ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ ദോഷകരമാണ്. അടുത്ത കാലത്തായി മിക്കവരും ക്രാഷ് ഡയറ്റുകൾ പിന്തുടർന്ന് ഒറ്റയടിക്ക് ശരീരഭാരം കുറയ്ക്കുന്നതായി കണ്ടു വരുന്നു. ഇത് നല്ലതല്ല. സന്തുലിതമായ ഭാരം നിലനിർത്തുന്നതാണ് സുരക്ഷിതം.

അമിത വണ്ണമുള്ളവർ ഡോക്ടറുമായി സംസാരിച്ച്, കാൻസർ സാധ്യത കുറയ്ക്കാൻ വേണ്ട ഭക്ഷണക്രമവും വ്യായാമക്രമവും അറിഞ്ഞുവയ്ക്കുക.

Tags: BELLY FATFATCANCER THROUH FAT

Latest News

മോചിതയാകുമോ നിമിഷ പ്രിയ?? കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയിൽ പ്രതീക്ഷ!!

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ; റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.