Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

പക്ഷിപ്പനി ഹോമിയോപ്പതി ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കുവാൻ അധികൃതർ ശ്രമിക്കണം: ഐഎഫ്പിഎച്ച്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2024, 04:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും പടർന്നു പിടിക്കുന്ന പക്ഷിപ്പനി ഹോമിയോപ്പതി ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കുവാനും പ്രതിരോധിക്കുവാനും വേണ്ട ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി (IFPH) പ്രസിഡൻറ് ഡോക്ടർ ഇസ്മയിൽ സേട്ട്അഭിപ്രായപ്പെട്ടു. വെറ്റിനറി മേഖലയിൽ ഹോമിയോപ്പതിക്കുള്ള സാധ്യത പ്രസ്തുത മേഖലയിൽ ഉള്ളവർ തന്നെ അംഗീകരിക്കുന്ന ഈ കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാത്തതും തുലോം ചിലവ് കുറഞ്ഞതുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യത പരിഗണിക്കാതെ 10000 കണക്കിന് താറാവുകളെ കൂട്ട കുരുതിക്ക് വിധേയമാക്കുന്ന പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് IFPH ആവശ്യപ്പെടുന്നു.

കഴിഞ്ഞ 15 വർഷമായി കേരളത്തിൽ പക്ഷിപ്പനി പടരുന്നെങ്കിലും നാളിതുവരെ മനുഷ്യരിലേക്ക് പനി പടർന്നതായി റിപ്പോർട്ടുചെയ്തിട്ടില്ല.ആവശ്യമെങ്കിൽ ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നേതൃത്വത്തിൽ ഒരു സംഘം ഹോമിയോപ്പതി വെറ്റിനറി ഡോക്ടർമാർ പ്രദേശം സന്ദർശിച്ച് ഔഷധ നിർണയത്തിനും ചികിത്സക്കും തയ്യാറാണ്. കൂടാതെ, സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസിനു ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ ചികിത്സയും പ്രതിരോധവും സാധ്യമാണ്. അത്തരം സാധ്യതകളും കൂടി പരിഗണിക്കണമെന്നും ആവശ്യമുള്ള രോഗികൾക്ക് എത്രയും വേഗം ലഭ്യമാക്കണമെന്നും IFPH ആവശ്യപ്പെടുന്നു. പത്രസമ്മേളനത്തിൽ ഡോക്ടർ ധനേഷ് ജയസിംഹൻ (വെബ്ബിനാർ കോഓർഡിനേറ്റർ – മുഹമ്മ), ഡോ. യഹിയ പറക്കവെട്ടി (മീഡിയ കൺവീനർ), ഡോക്ടർ വി കെ.ദേവരാജ്, സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ (ചേർത്തല) ഡോക്ടർ മഞ്ജു ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

ReadAlso:

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു – young man died in alappuzha

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ‘പ്ലാസ്റ്റിക് മാലിന്യ വിമുക്ത കേരളം’ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ആലപ്പുഴയില്‍ നടന്നു

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ കാഴ്ചയൊരുക്കുന്ന ‘തദ്ദേശനേട്ടം @ 2025’ ഒരുങ്ങി – Local Achievement @ 2025

എന്‍റെ കേരളം: സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ്‌യുഎം പവലിയന്‍

ബസിൽ എംഡിഎംഎ കടത്തിയ പ്രതി പിടിയിൽ – mdma smuggled in a bus from bengaluru

Tags: AlappuzhaBIRD FLUhomeopathyIFPH

Latest News

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി

അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും

വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം; ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാൻ കാരണം: അമിത് ഷാ | ahmedabad-air-india-flight-crash-amit-shah-reaction

‘മെയ്‌ഡേ…’; ഉണ്ടാകാനിരിക്കുന്ന ദുരന്തത്തെ പൈലറ്റ് വിളിച്ചുപറഞ്ഞു; ആ വാക്കുകളുടെ പ്രാധാന്യമെന്ത്? | Air India pilot gave Mayday call to ATC What it means

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ ആറ് മരണം | covid-19-india-cases-2025-live-updates

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.