Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“ഇത്രയും പുരോഗമനവാദി ആയിട്ടും ശബരി ആ തമാശ പറഞ്ഞു”! അടുക്കളയിൽ കയറുന്നത് എന്റെ ദൗത്യമല്ല; ശബരീനാഥനെ കുറിച്ച് ദിവ്യ അയ്യർ!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 22, 2024, 10:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കളക്ടർ ദിവ്യ എസ് അയ്യരെയും ഭർത്താവ് ശബരിനാഥനെയും അറിയാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആ ജീവിതത്തിനു മധുരം കൂടുകയായിരുന്നു. ഇതിനിടയിലേക്ക് ആയിരുന്നു മകൻ മൽഹാറിന്റെ വരവും. പാട്ടും ഡാൻസും മനോഹരമായ സ്പീച്ചുകളും ഒക്കെയായി സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമാണ് കളക്ടർ എങ്കിൽ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങിയാണ് ശബരി നാഥൻ താരമാവുന്നത്. അടുത്തിടെ വുമൺ സേഫ്റ്റിയുടെ ഭാഗമായി നടന്ന മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ദിവ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.

“സാധാരണ ഗതിയിൽ ഞാനും എന്റെ ഭർത്താവും വൈകുന്നേരം ഒരുമിച്ച് വീട്ടിൽ കയറുക എന്നത് വളരെ വിരളമാണ്. രണ്ട് പേരും രണ്ട് നേരത്തായിരിക്കും വീട്ടിൽ വരുക. ഈ കഴിഞ്ഞ ആഴ്ച ഞങ്ങൾ ഒരുമിച്ചാണ് വീട്ടിൽ കയറിയത്. ചായ ഉണ്ടാക്കി വച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച്ച എന്തോ ആയിരുന്നു അന്ന്. ഞാൻ ചായ ഒഴിച്ച് ഒരു കപ്പിൽ ശബരിക്ക് കൊടുത്തു. ഒരു കൗതുകത്തിനായി വളരെ ലാഘവത്തോടെ അദ്ദേഹം കുഞ്ഞിനെ നോക്കാൻ വന്ന ചേച്ചിയെ വിളിച്ചു. രശ്മി ഇങ്ങോട്ട് ഒന്ന് വന്നേ. ഇതൊന്ന് കണ്ടേ എന്ന് പറഞ്ഞു. ഞാൻ ഓർത്തു എന്താ ഇവിടെ കാണാൻ. ഈ കാഴ്ച വർഷത്തിൽ ഒരിക്കലൊക്കെയേ കാണാൻ പറ്റുള്ളൂ. വേണമെങ്കിൽ ഇപ്പോ കണ്ടോളു എന്നും അദ്ദേഹം അപ്പോൾ പറഞ്ഞു. ഞങ്ങളെല്ലാവരും ആ സമയത്ത് പൊട്ടിച്ചിരിച്ചു.

സാധാരണ ഗതിയിൽ ദൈനംദിന ജീവിതത്തിൽ അടുക്കളയുമായി ബന്ധം പുലർത്തുന്ന വ്യക്തിയല്ല ഞാൻ. അത്‌ പറയുന്നതിൽ എനിക്ക് അഭിമാനം ഒന്നും ഇല്ല. എന്ന് കരുതി ആവശ്യം വന്നാൽ അടുക്കളയിൽ കയറി ഫുഡ് ഉണ്ടാക്കാൻ എനിക്ക് അറിയാം. അത്‌ എന്റെ ദൗത്യം ആയിട്ട് ഞാൻ ഏറ്റെടുത്തിട്ടില്ല. ഈ സംഭവം കഴിഞ്ഞതിനു ശേഷം ഞാൻ ഈ കാര്യത്തെ കുറിച്ച് ഒന്നാലോചിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ മറ്റൊരു ചിന്തയാണ് വന്നത്. ഇതുവരെ നീ എനിക്കൊരു ചായ ഉണ്ടാക്കി തരണം അല്ലെങ്കിൽ കാപ്പി ഉണ്ടാക്കി തരണം എന്ന് ശബരി പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഏഴു വർഷങ്ങൾ ആയി. അങ്ങിനെ യാതൊരു ആവശ്യങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഒരു ഭർത്താവ് ആണ് ശബരി.

അങ്ങിനെ ഇരുന്നിട്ട് പോലും ഇത്രയും പുരോഗമന വാദി ആയിരുന്നിട്ട് പോലും അങ്ങിനെയൊരു തമാശ അടിക്കാൻ അന്ന് തോന്നി എന്നുള്ളത് ആണ് ഞാൻ ആലോചിച്ചത്. അപ്പോൾ സാമൂഹികമായി നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നമ്മൾ എത്രയൊക്കെ അതിനെ അതിജീവിക്കാൻ ശ്രമിച്ചു എങ്കിൽ പോലും, പ്രവർത്തികമായി എത്ര മാത്രം നമ്മൾ നമ്മുടെ ജീവിതത്തിൽ അതിനെ മറി കടക്കാൻ ശ്രമിച്ചു എങ്കിലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ആ സാമൂഹിക അവസ്ഥയുടെ അംശം അല്ലെങ്കിൽ ലാഞ്ജന നമ്മുടെയുള്ളിൽ എവിടെയോ ഒരുപക്ഷെ ഒളിഞ്ഞു കിടപ്പുണ്ട്. അതിനെ നമ്മൾ ഓരോ ദിവസവും എങ്ങിനെയാണ് മറി കടക്കുവാനായി അനിയന്ത്രിതമായി ശ്രമിക്കുന്നത് എന്നുള്ളതിലാണ് നമ്മൾ വിജയിക്കുന്നുവോ ഇല്ലയോ എന്നുള്ളത് തീരുമാനിക്കപ്പെടുന്നത്. അത്‌ സ്ത്രീ ആയാലും പുരുഷൻ ആയാലും ഏത് കുടുംബം ആയാലും” ദിവ്യ എസ് അയ്യർ പറയുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ദിവ്യയുടെ ഈ വാക്കുകൾ നിറഞ്ഞ കയ്യടിയോടെ ആണ് സ്വീകരിക്കപ്പെടുന്നത്.

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

Tags: divya s iyyer iasdivya s iyyer husband sabarinathandivya ias about husbanddivya iyyer about husband sabarinathanviral collector divya iyyerദിവ്യ അയ്യർദിവ്യ എസ് അയ്യർ ശബരീനാഥൻdivya iyyerks Sabarinathandivya iyyer husband

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies