Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഓഹോ, ഇതാണല്ലേ 52-ാം വയസിലും തബു 16കാരിയെ പോലിരിക്കാൻ കാരണം; നടിയുടെ ബ്യൂട്ടി സീക്രട്ട് അറിയേണ്ടേ?

താരം തന്റെ ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ക്ക് മുന്‍ഗണന നല്‍കുന്നു

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 23, 2024, 10:38 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചർമം കണ്ടാൽ പ്രായം പറയില്ലെന്ന് അവസ്ഥയാണ് നടി തബുവിന്റേത്. ഇന്നും പതിനാറുകാരെ പോലെ ഇരിക്കുന്ന തബുവിന് പ്രായം 52 എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ചിട്ടയായ സൗന്ദര്യ സംരക്ഷണമാണ് താഴത്തെ ഇപ്പോഴും ഊർജ്ജസ്വലയായി നിലനിർത്തുന്നത്. ഏവരും കേൾക്കാൻ കാത്തിരിക്കുന്ന തബുവിന്റെ സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ക്ലെൻസിങ്ങിനെ കുറിച്ചാണ് താരം ആദ്യം വിശദീകരിക്കുന്നത്. ആരോഗ്യമുള്ള ചർമം നിലനിർത്തുന്നതിന്റെ ആദ്യപടിയാണ് ഇതെന്നും താരം പറയുന്നു. നീണ്ട മണിക്കൂറുകളുടെ ഷൂട്ടിംഗ് സമയത്ത് തൻറെ ചർമം ക്ലീനായി സൂക്ഷിക്കുന്നത് ഈ മാർഗ്ഗമാണ്. മൃദുവായ ക്ലൻസർ ഉപയോഗിച്ച് ചർമ്മത്തിലെ സ്വാഭാവിക എണ്ണകളും മാലിന്യങ്ങളും നീക്കം ചെയ്യുന്നു.

രണ്ടാമത്തെ ഘട്ടമായി മോയ്സ്ചറൈസറിംഗിൻ്റെ പ്രാധാന്യമാണ് താരം പറയുന്നത്. തബുവിന്റെ ഫേവറേറ്റ് ലിസ്റ്റിൽ ഉള്ളത് ഹൈലൂറോണിക് ആസിഡ്, വിറ്റാമിൻ ഇ, പ്രകൃതിദത്ത എണ്ണകൾ, തുടങ്ങിയ പോഷക ഘടകങ്ങൾ അടങ്ങിയ മോയ്സ്ചറൈസറുകളാണ്.


അടുത്തതായി ഒഴിച്ചുകൂടാൻ ആവാത്തത് സൺസ്ക്രീൻ ആണെന്നും താരം പറയുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാം സൺസ്ക്രീൻ ഉപയോഗിക്കുന്നു. എസ് പി എഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ ആണ് ഉപയോഗിക്കുന്നത്.

അകാല വർദ്ധക്യത്തിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ രക്ഷിക്കാൻ സൺസ്ക്രീൻ സഹായിക്കുമെന്ന് തബൂ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ സി, റെറ്റിനോൾഡുകൾ, തുടങ്ങിയ ചേരുവകൾ അടങ്ങിയ ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തെ തിളക്കം മാറുന്നതായി സൂക്ഷിക്കുന്നു. ഇതിനുപുറമെ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് തബു ഉറപ്പാക്കുന്നു. ഇത് ടോക്സിനുകള്‍ പുറന്തള്ളാനും ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും തിളങ്ങാനും സഹായിക്കുന്നു.

ReadAlso:

പ്രണയം വീട്ടിൽ പിടിച്ചിട്ടുണ്ട്; മച്ചാന്റെ മാലാഖയിലെ ബിജിമോളാകില്ല ജീവിതത്തിൽ; വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുമായി നടി നമിതാ പ്രമോദ് | Namitha Pramod

പൊട്ടിക്കരയുന്ന അവന്റെ മുഖം ഇന്നും ഓര്‍ക്കുന്നു; ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകൻ വിനോദ് ​ഗുരുവായൂർ എഴുതുന്നു… | Unni Mukundhan

സഹദേവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല! ആരാധകരെ ഞെട്ടിച്ച് നൃത്തചുവടുകളുമായി ഷാജോണും ഭാര്യയും | Kalabhavan Shajaon

മറികടന്നത് പ്രതീക്ഷിക്കാത്ത കടമ്പ; ആ ഭാഗം മ്യൂട്ട് ചെയ്യാം എന്നും കോടതിയിൽ അറിയിച്ചു; ജെഎസ്കെ സംവിധായകൻ വെളിപ്പെടുത്തുന്നു | JSK Movie

ലാലേട്ടന്റെ അനുഗ്രഹം കിട്ടി! സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ ഇനി നായകൻ; സന്തോഷ വാർത്ത പങ്കുവെച്ച് അഖില്‍ മാരാര്‍ – akhil marar

ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ പോലുള്ള പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നു. അതുകൂടാതെ യോഗ, ധ്യാനം എന്നിവ പോലുള്ള സമ്മര്‍ദ്ദം ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്റെ ദിനചര്യയില്‍ ഉള്‍പ്പെടുത്താനും തബു ശ്രമിക്കുന്നു.

 

 

Tags: glowing skinbeauty secerettabu

Latest News

നിയമസഭയിലെത്താൻ സുരക്ഷിതകോട്ട തപ്പി കേരളാ കോൺ​ഗ്രസ് ചെയർമാൻ; പാലാ വിട്ട് ചേക്കേറുന്നത് കടുത്തുരുത്തിയിലേക്ക്; ഒരു തോൽവി കൂടി താങ്ങാനാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വം | Kerala Congress M

തൃശൂർ സിപിഐയിലും വിഭാ​ഗീയത രൂക്ഷം; നാട്ടിക എംഎൽഎ സിസി മുകുന്ദൻ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി; കെ ജി ശിവാനന്ദനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു | CPI Trissur

Education Department issues strict guidelines on school trips and personal celebrations

‌പാദപൂജ വിവാദം; ഗവർണറുടെ വാക്കുകളിലൂടെ പുറത്തുവന്നത്‌ ആർഎസ്‌എസ്‌ അജണ്ട: വി ശിവൻകുട്ടി

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം മറ്റന്നാൾ‌, യോഗം വിളിച്ചുചേർത്തത് സോണിയാ ഗാന്ധി; ശശി തരൂർ പങ്കെടുക്കാൻ സാധ്യതയില്ല

കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.