Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആറ് സിനിമകൾ ചെയ്തിട്ടും സംവിധായകനായി അംഗീകരിക്കുന്നില്ല; ആര്‍ക്കും പടമെടുക്കാമെന്ന് പറഞ്ഞവരുണ്ടെന്ന് നാദിർഷ

നാദിര്‍ഷ എന്ന് പറയുന്ന ഓരു ബ്രാന്‍ഡ് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 25, 2024, 05:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിമിക്രി വേദികളിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിച്ചേർന്ന നിരവധി താരങ്ങളുണ്ട്. അതിൽ ഒരാളാണ് നാദിർഷ. കോമഡി വേഷങ്ങളിൽ തിളങ്ങിയ നാദിർഷ സംവിധായകൻ ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അമർ അക്ബർ അന്തോണിയാണ് നാദിർഷാ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആറ് ചിത്രങ്ങളാണ് നാദിർഷയുടെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയത്.

ആദ്യചിത്രം തന്നെ വലിയ വിജയമായിരുന്നു. പിന്നീടുണ്ടായ പല ചിത്രങ്ങളും ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. യേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രം വലിയ വിമർശനങ്ങളാണ് നേരിട്ടത്. എന്നാൽ അതിനെല്ലാം മറുപടിയുമായും സംവിധായകൻ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ കരിയാറിൽ ഏറ്റവും കൂടുതൽ ബിസിനസ് നടന്ന സിനിമയാണെന്നും 30 കോടി രൂപയ്ക്കാണ് സിനിമ വിറ്റു പോയതെന്നും നാദിർഷാ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആറ് സിനിമ ചെയ്ത സമയത്തും എന്നെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ഉണ്ടെന്ന് തുറന്നു പറയുകയാണ് താരം.

ആറ് സിനിമ ചെയ്ത സമയത്തും എന്നെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ഉണ്ടായിരുന്നു. ഈ നായകന്മാരെ വെച്ച് ആര്‍ക്കും പടം എടുക്കാം എന്ന് പറഞ്ഞവരുണ്ട്. അടുത്ത പടം വിഷ്ണുവിനെ വെച്ച് ചെയ്യുന്ന സമയത്ത് എന്തൊക്കെ പറഞ്ഞാലും അമര്‍ അക്ബര്‍ അന്തോണി ചെയ്ത ഡയറക്ടര്‍ ആണ് ഇതും ചെയ്യുന്നത്, ആ സിനിമ അത്യാവശ്യം ഓടിയതാണ് എന്ന് ആള്‍ക്കാര്‍ക്ക് തോന്നുമല്ലോ. അത് മാത്രമല്ല കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഇത് ഇത് സിനിമയാക്കിയാല്‍ രസമായിരിക്കും എന്ന് തോന്നിയിരുന്നെന്നും നാദിര്‍ഷ അഭിമുഖത്തില്‍ പറഞ്ഞു.

കാര്യം പേര് പറഞ്ഞാല്‍ നാദിര്‍ഷ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് മിമിക്രിയില്‍ ഒക്കെ ഉള്ള ആള്‍ എന്ന നിലയില്‍ അറിയുമായിരിക്കും. മിമിക്രിയുടെ പുറത്തേക്ക് അവര്‍ നമ്മളെ അംഗീകരിക്കുന്നില്ല. അഭിനേതാവായിട്ടും അംഗീകരിക്കില്ല, സംവിധായകനായും അംഗീകരിക്കാത്ത കാലത്ത് അഭിനയിക്കുന്നത് നല്ല ആര്‍ടിസ്റ്റുകളാണെങ്കില്‍ അവരെ കാണാനെ വരികയുള്ളു. അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും അഭിനയിച്ചതിന്റെ പേരിലാണ് തിയേറ്ററിലേക്ക് ആളുകള്‍ എത്തിയതെന്നും നാദിര്‍ഷ പറഞ്ഞു.

സാധാരണ താന്‍ ഒരു സിനിമ കാണുന്ന സമയത്ത് ആദ്യം അതിന്റെ ടെക്‌നിക്കല്‍ സൈഡ് ഒന്നും നോക്കാറില്ല. ആദ്യം വളരെ നോര്‍മല്‍ ആയി ഒരു കപ്പലണ്ടി ഒക്കെ കൊറിച്ചു കൊണ്ട് വെറുതേ കണ്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞ് ആ സിനിമ ആസ്വദിച്ച് അത് ഗംഭീരമാണെന്നൊക്കെ തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ തവണ ടെക്‌നിക്കല്‍ സൈഡ് കൂടി മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ കാണും.

ReadAlso:

രണ്ട് ‘ഇന്‍ഫ്‌ളുവന്‍സര്‍’ മാരുടെ പോരാട്ടം ?: റോബിന്‍ രാധാകൃഷ്ണനെ പൊളിച്ചടുക്കി വേദ്‌ലക്ഷ്മിയുടെ വീഡിയോ

കുറ്റിപ്പുറം ചോറും മീനും ഹോട്ടലില്‍ കൂട്ടത്തല്ല്: മീനിന്റെ വിലയെ ചൊല്ലിയായിരുന്നു തര്‍ക്കം; ചോറുണ്ടവരും ഉണ്ണാത്തവരും മീന്‍ കറിയില്‍ കുളിച്ചു

ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന “മധുരമീ ജീവിതം” ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന് .

ചിലപ്പോള്‍ ഒരു ഫൈറ്റ് സീന്‍ എങ്ങനെയാണ് അങ്ങനെ ചെയ്തത് എന്നൊക്കെ എനിക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ ആ ഡയറക്ടറെ വിളിച്ച് ചോദിക്കും. നമ്മള്‍ ഇപ്പോള്‍ സിനിമ സംവിധാനം ചെയ്യുന്ന ആളാണെങ്കിലും ഞാന്‍ ഇപ്പോഴും അതിലെ പല കാര്യങ്ങളും അറിയാത്ത ആളാണ്. ഓരോ പുതിയ സബ്ജക്ട് കിട്ടുമ്പോഴും അതിന്റെ പുതുമയുണ്ട്. ഓരോ എഴുത്തുകാരെ കിട്ടുമ്പോഴും അതിന്റെ പുതുമയുണ്ട്.

പുതിയ ക്യമറാമാന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട്. പുതിയ കുട്ടികള്‍ നമ്മുടെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അവര്‍ നമ്മളെ അഭിനയം പഠിപ്പിക്കുന്നുണ്ട്. നമ്മള്‍ എത്ര സിനിമ ചെയ്താലും ഇനി ഒരു 25 സിനിമ ചെയ്യാന്‍ ഭാഗ്യം ലഭിച്ചാലും അത് കഴിഞ്ഞ് ഒരു സിനിമ ചെയ്യുമ്പോള്‍ വീണ്ടും ആ ആദ്യം സിനിമ ചെയ്ത സമയത്തെ പേടിയും അങ്കലാപ്പും ഒക്കെ ഉണ്ടാകും.

അല്ലാതെ ഒന്നും വളരെ റിലാക്‌സ്്ഡ് ആയി ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള സംവിധായകര്‍ക്ക് കഴിയുമായിരിക്കും. എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇത്ര സിനിമ ചെയ്താലും നാദിര്‍ഷ എന്ന് പറയുന്ന ഓരു ബ്രാന്‍ഡ് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആദ്യത്തെ സിനിമയില്‍ പുതിയ ആളുകളെ മാത്രം കാസ്റ്റ് ചെയ്താല്‍ തിയേറ്ററിലേക്ക് ആളുകള്‍ വരില്ലെന്നും നാദിർഷ പറഞ്ഞു.

 

Tags: moviesnadirshahmimcry artistACTORDIRECTOR

Latest News

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ | Amit Shah writes to Lok Sabha Speaker seeking discussion on student protests

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജസൗന്ദര്യ വർദ്ധക വസ്തുക്കൾ

അതിനകത്ത് പട്ടിയെ കയറ്റിയിട്ട് ആരും അദ്ദേഹത്തെ ആദരിക്കേണ്ട: ഉപരാഷ്ട്രപതി വന്നപ്പോള്‍ മന്നം സമാധിയില്‍ അനുമതി നിഷേധിച്ചതിന് മറുപടിയുമായി സുകുമാരന്‍ നായര്‍

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

കെ.എം. ബഷീര്‍ കൊലക്കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies