Education

സംസ്കൃത സര്‍വ്വകലാശാലഃ ബി. എ. ആറാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രിലിൽ നടത്തിയ ബി. എ. ആറാം സെമസ്റ്റർ (2021 അഡ്മിഷൻ റെഗുലർ / 2020 അഡ്മിഷൻ റി അപ്പിയറൻസ് / റി അഡ്മിഷൻ) പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Latest News