ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നതും രുചികരവുമായ വിഭവമാണ് ചക്ക അട. കിടിലൻ ചക്ക അട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഇലയിൽ പൊതിയാൻ പറ്റുന്ന പാകത്തിലായിരിക്കണം. രുചിച്ചു നോക്കി മധുരമോ മറ്റോ ചേർക്കണമെങ്കിൽ വീണ്ടും ചേർക്കാം. ഇനി വാഴ ഇലയിലോ, വട്ടയിലയിലോ പൊതിഞ്ഞെടുത്തു ആവിയിൽ വേവിച്ചെടുക്കുക. വാഴയില വെയിലത്തിട്ടോ തിളച്ച വെള്ളത്തിലിട്ടോ വാട്ടിയിട്ടെ പൊതിയാവൂ ഇല്ലെങ്കിൽ പൊട്ടിപ്പോകും. (1 1/2 സ്പൂണ്‍ മാവിൽ കൂടുതൽ ഇലയിൽ വയ്ക്കരുത്. ചിലപ്പോൾ ഉള്ളു വെന്തില്ലെന്നിരിക്കും)