വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചേന ഉപ്പേരി. രുചികരമായ ചേന ഉപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ചേന കനം കുറഞ്ഞു ചിപ്സ് പോലെ അരിയണം. ഇനി ഇത് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി വയ്ക്കാം. വെള്ളം വാർന്നു കഴിയുമ്പോൾ എണ്ണയിൽ വറുത്ത് കോരാം. അവസാനം മുളകുപൊടി വിതറി എടുക്കാം. രുചികരമായ ചേന ഉപ്പേരി തയ്യാറായി.