Video

വടകരയിൽ വിജയം ഉറപ്പിച്ച് ഷാഫി പറമ്പിൽ

ഗ്ലാമർ പോരാട്ടം നടക്കുന്ന വടകരയിൽ വിജയ് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ ജനങ്ങൾ ഞങ്ങളെ കൈവിടില്ല എന്നായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം.

Latest News