Kerala

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ നേഴ്‌സിനെ കാണാതായി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ നേഴ്‌സിനെ കാണാതായി. കൊല്ലം പുന്തലത്താഴം സ്വദേശി ജെ കെ ഭവനം വീട്ടില്‍ മനോഹരന്‍ ഗീതാകുമാരി ദമ്പതികളുടെ മകന്‍ അമല്‍രാജിനെയാണ് കാണാതായത്. കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് 7 മണിക്കാണ് സംഭവം നടന്നത്.