Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

തന്റെ മകൾ പിറന്നപ്പോൾ പത്തു കുഞ്ഞു ഉടുപ്പുകൾ ആയി ആദ്യമായി കാണാൻ വന്നത് സുരേഷ് ഗോപിയും രാധികയുമായിരുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2024, 08:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ കുറിച്ചാണ്. അതിനുമപ്പുറം സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കുറിച്ച് ആളുകൾ ഒന്നും സംസാരിക്കുന്നില്ല. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ തനിക്ക് മുൻപിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വരുന്ന എല്ലാവർക്കും വേണ്ടി സഹായം ചെയ്യാൻ മനസ്സുള്ള സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കുറിച്ച് ആരും എന്തുകൊണ്ടാണ് ഇപ്പോൾ സംസാരിക്കാത്തത് എന്ന് പലരും ചോദിക്കുന്നുണ്ട്. ബിജെപി പാർട്ടിയിൽ സുരേഷ് ഗോപി ചേർന്നതിനു ശേഷം ആണ് അദ്ദേഹത്തിന് ആളുകളുടെ പരിഹാസപാത്രമായി മാറേണ്ടി വന്നത്.

എന്നാൽ രാഷ്ട്രീയം എന്നത് ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യമാണ് എന്ന് മനസ്സിലാക്കാതെ സോഷ്യൽ മീഡിയയിലൂടെ ഒരു വ്യക്തിയെ തേജോവധം ചെയ്യുന്നത് വളരെ മോശമായ രീതിയാണെന്ന് പറയാതെ വയ്യ. സിനിമ മേഖലയിലുള്ളവരിൽ തന്നെ പലരും സുരേഷ് ഗോപിയെ പരസ്യമായും രഹസ്യമായും ഒക്കെ കളിയാക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. അതേപോലെ അദ്ദേഹം ചെയ്ത നന്മ പ്രവർത്തികൾ എണ്ണി പറയുന്നവരും നിരവധിയാണ്. സുരേഷ് ഗോപിയുടെ വിജയസമയത്ത് അത്തരത്തിൽ പല സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു.


നടൻ മോഹൻലാൽ, ബാലചന്ദ്ര മേനോൻ, രമേശ് പിഷാരടി, തുടങ്ങിയവരൊക്കെ പരസ്യമായി തന്നെ സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷിച്ചവരും സുരേഷ് ഗോപിയെ പിന്തുണച്ചവരുമാണ് അത്തരത്തിൽ സിനിമ മേഖലയിൽ ശ്രദ്ധ നേടിയിട്ടുള്ള മോഹൻ ജോസ് ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് സംസാരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ചൊക്കെയാണ് മോഹൻ ജോസ് സംസാരിക്കുന്നത്. തന്റെ മകൾ പിറന്ന സമയത്ത് കുഞ്ഞുടുപ്പുകളും ആയി തന്നെ കാണാൻ വന്ന സുരേഷ് ഗോപിയെ കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ മോഹൻ ജോസ് പരിചയപ്പെടുത്തുന്നത്.

തന്റെ മകൾ പിറന്ന സമയത്ത് ഭാര്യ രാധികയ്ക്ക് ഒപ്പം സുരേഷ് ഗോപി തന്റെ മകളെ കാണാൻ എത്തിയ സന്ദർഭത്തെ കുറിച്ച് മോഹൻ ജോസ് പറയുന്നുണ്ട്. വർഷങ്ങൾക്കു മുൻപാണ് സുരേഷ് ഗോപി അത്തരത്തിൽ വരുന്നത്. അതുപോലെ ഒരു ഹോട്ടലിൽ നിന്നും യാത്ര പറഞ്ഞു മടങ്ങാൻ നേരം സുരേഷ് ഗോപി എന്തോ ഓർത്തത് പോലെ തന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞ് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ് ഷോപ്പർ റൂമിലേക്ക് കൊടുത്തുവിടാൻ ആവശ്യപ്പെട്ടു.

റൂം ബോയ് ആ ഒരു ബിഗ് ഷോപ്പറുമായി വന്നപ്പോൾ സുരേഷ് റൂമിൽ ഉണ്ടായിരുന്ന ഒരു കൂട് നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ് ഷോപ്പറിലേക്ക് ഇട്ടു. ശേഷം ഇത് മോൾക്ക് കൊണ്ട് കൊടുക്കണമെന്ന് പറഞ്ഞ് എന്നെ ഏൽപ്പിച്ചു. തന്റെ മകൾ പിറന്ന സമയത് ആദ്യമായി പത്തു കുഞ്ഞുടുപ്പുകളും കൊണ്ട് തന്നെ കാണാൻ വന്നത് സുരേഷ് ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ ഒക്കെ തന്നെ വളരെ പണ്ടുമുതലേ സുരേഷിന് വശമായിരുന്നു എന്നും ഇനിയും അദ്ദേഹം ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ഉണ്ട് എന്നും അത്രയും നല്ലൊരു സുഹൃത്തിന് സർവ്വ നന്മകളും താൻ നേരുന്നു എന്നുമാണ് മോഹൻ ജോസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വാക്കുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ വിജയം പലർക്കും വലിയ സന്തോഷം നൽകുന്നുണ്ട് എന്നാണ് ഇത്തരം പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകരും പറയുന്നത്.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: Suresh GopiVIRALmohan jose

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies