News

അന്യ​ഗ്രഹജീവികൾ നമുക്കിടയിൽ തന്നെയുണ്ട്, തിരിച്ചറിയാനാവാത്തതാണ്’: ​ഗവേഷണത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

 

പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും നമ്മൾ കേൾക്കുന്ന ഒരു വാർത്തയാണ് അന്യഗ്രഹ ജീവികളെ കണ്ടെത്തി അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഉണ്ട് എന്നൊക്കെയുള്ള തരത്തിലുള്ള വാർത്തകൾ എന്നാൽ ഇപ്പോൾ ഈ വാർത്തകളൊക്കെ സത്യമാണ് എന്ന തരത്തിലുള്ള ഒരു റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത് മനുഷ്യനായി വേഷം മാറി അന്യഗ്രഹ ജീവികൾ നമുക്കിടയിൽ തന്നെ ജീവിക്കുന്നു എന്നു പറഞ്ഞാൽ ആർക്കെങ്കിലും ഈ സത്യം അംഗീകരിക്കാൻ സാധിക്കുമോ എന്നാൽ ഇത് സത്യമാണ് പഠനങ്ങളിലൂടെ തെളിഞ്ഞ ഒരു സത്യം

അത്ഭുതപ്പെടേണ്ട വിഷയം ഒന്നുമല്ല ഹാർവാർഡ് സർവ്വകലാശാല തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിൽ ആണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്നത് അന്യഗ്രഹ ജീവികൾ അഗ്നിപർവ്വതം മേഖലയിലും ഭൗമാന്ദർ മേഖലയിലും ജീവിക്കുന്നുണ്ട് എന്ന കണ്ടെത്തലാണ് ഇപ്പോൾ നടന്നിരിക്കുന്നത് ഫിലോസഫി ആൻഡ് കോസ്മോളജി എന്ന ശാസ്ത്രജെർണലിന് നൽകിയിരിക്കുന്ന ഒരു പ്രബന്ധത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നത്. ഉടൻതന്നെ ഈ പ്രബന്ധം പ്രസിദ്ധീകരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഹാർവാർഡിലെ ടീം ലോമസ് ബ്രാൻഡൻ കേസ് എന്നീ ഗവേഷകരും അവർക്കൊപ്പം തന്നെ മൊണ്ടാന സങ്കേതിക സർവ്വകലാശാലയിലെ മൈക്കൽ പോളും ആണ് ഈ ഒരു പഠനത്തിന്റെ റിസൾട്ട് മായി രംഗത്ത് വന്നിരിക്കുന്നത്

ക്രിപ്റ്റോടെറസ്റ്റിയൽ എന്ന ഒരു സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് ഈ ഒരു ഗവേഷണം നടന്നതും ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതും അന്യഗ്രഹ ജീവികൾ വേഷം മാറി നമ്മുടെ ഭൂമിയിൽ തന്നെ ജീവിക്കുന്നു എന്നാണ് ഈ റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത് മാത്രമല്ല അവ മനുഷ്യരെ അനുകരിച്ച അവരുമായി ഇടകലർന്നാണ് ജീവിക്കുന്നത് എന്നും പറയുന്നു അവരെ തിരിച്ചറിയുക എളുപ്പമായ കാര്യമല്ല എന്നാണ് ഈ ഒരു ഗവേഷണം പറയുന്നത്

അതോടൊപ്പം തന്നെ അന്യഗ്രഹ ജീവികൾ ഭൂമിയുടെ ഗതിയും മനുഷ്യജീവിതവും അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റി വിടുന്നുണ്ട് എന്നും ഈ ഗവേഷണത്തിൽ പരാമർശിക്കുന്നുണ്ട് എന്നാൽ എങ്ങനെയാണ് ഇത്തരത്തിൽ അന്യഗ്രഹ ജീവികൾ മനുഷ്യരെപ്പോലെ ഭൂമിയിൽ ജീവിക്കുന്നത് അതിനുള്ള കാരണങ്ങളെ കുറിച്ചും ഈ പ്രബന്ധം പറയുന്നുണ്ട് ചിലപ്പോൾ അവ ഭൂമിയിൽ എത്തുന്ന ചില വാഹനങ്ങൾ ആയിരിക്കാം യുഎസ് എന്ന പേരിലുള്ള തിരിച്ചറിയാനാകാത്ത പേടകങ്ങൾ ഒക്കെ പലപ്പോഴും ഇതിന്റെ ഭാഗമായിരിക്കാം എന്നും ഈ പ്രബന്ധം പറയുന്നു

മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി ഈ പ്രബന്ധത്തിൽ പറയുന്നുണ്ട് അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തിയ സമയത്ത് പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടായി എന്നും അവരുടെ സംസ്കാരം നശിച്ചുപോയിട്ടുണ്ടെന്ന് ആണ് ഇതിൽ പറയുന്നത് എന്നാൽ ഇവർ പൂർണമായും ഈ പ്രണയത്തിലോ ഈ ദുരന്തങ്ങളിലോ നശിച്ചിട്ടില്ല എന്നും അഗ്നിപർവ്വതങ്ങളിലും സമുദ്രങ്ങളിലും ഒക്കെയായി ഇവർ ഇപ്പോഴും താമസം ഉറപ്പിക്കുന്നുണ്ട് എന്നും പ്രബന്ധം വ്യക്തമാക്കുന്നുണ്ട് മനുഷ്യരുടെ രൂപമില്ലാത്ത അന്യഗ്രഹ ജീവികളും ഇവർക്കിടയിൽ ഉണ്ട് എന്നാണ് പറയുന്നത്

അവ ഒരുപക്ഷേ ഉരഗങ്ങളോ ആൽ കുരങ്ങുകളോ ആയവയുടെ സാമ്യം തോന്നിയിട്ടുള്ള ജീവികൾ ആയിരിക്കാം എന്നും പറയുന്നുണ്ട് അതോടൊപ്പം അന്യഗ്രഹ ജീവികളുടെ വാഹനങ്ങൾ ഭൂമിയിൽ ദൃശ്യമാകുന്നതിന്റെ കാരണം ഇതായിരിക്കാം എന്നാണ് ഈ പ്രബന്ധം പറയുന്നത് ഭൂമിയിൽ മാത്രമല്ല ചന്ദ്രനിലും ഇത്തരത്തിൽ അനുഗ്രഹ ജീവികൾ ഉണ്ട് എന്ന സംശയം ഈ പ്രബന്ധത്തിൽ പറയുന്നുണ്ട് ഇതൊക്കെ സാധ്യതകൾ മാത്രമാണ് എന്നും പൂർണമായും സത്യമാകാൻ സാധ്യതയില്ല എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് പ്രബന്ധം ആരംഭിക്കുന്നത് എങ്കിലും ഇത് ഉണ്ടാവാനുള്ള സാധ്യത 10% ആണ് എന്നുകൂടി ഇതിൽ പറയുന്നുണ്ട്

Latest News