സാഹിത്യ പുരസ്കാരങ്ങൾ എപ്പോഴും കലാകാരന്മാർക്ക് നൽകുന്നത് വലിയൊരു ആത്മവിശ്വാസം തന്നെയാണ് തന്റെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്നുണ്ട് എന്നത് ഏതൊരു കലാകാരനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല സാഹിത്യ പുരസ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സരസ്വതി സമ്മാൻ പുരസ്കാരം ഇപ്പോൾ ഈ ഒരു പുരസ്കാരം വീണ്ടും മലയാളത്തിന് ലഭിച്ചിരിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് ഈ ഒരു പുരസ്കാരം ലഭിച്ചിരിക്കുന്നത് ഇതിന് അർഹയായിരിക്കുന്നത് കവിയായ പ്രഭാവർമ്മയും
നമ്മുടെ മലയാളത്തിന്റെ അഭിമാനമായി മാറിയ ആ കൃതി “രൗദ്രസ്വാത്വികം” എന്ന കൃതിയാണ്. ഈ കൃതിയിലൂടെ പ്രഭാവർമ്മയും നമ്മുടെ മലയാളവും ശ്രദ്ധ നേടുകയാണെന്ന് പറയുന്നതാണ് സത്യം ഇതിനു മുൻപ് മലയാളത്തിൽ സരസ്വതി സമ്മാൻ ലഭിച്ചിട്ടുള്ളത് ബാലാമണിയമ്മ അയ്യപ്പപ്പണിക്കർ സുഗതകുമാരി എന്നിവർക്കാണ് ഈ പ്രധാനപ്പെട്ട കലാകാരന്മാർക്കൊപ്പം തന്നെ ഇനി മുതൽ പ്രഭാവർമ്മയുടെ പേരും ചേർക്കപ്പെടുകയാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ചലച്ചിത്ര ഗാനരചനയ്ക്കുള്ള രചത് കമൽ ദേശീയ പുരസ്കാരം എന്നിവ അടക്കമുള്ള ദേശീയ പുരസ്കാരങ്ങളും ഇതിനു മുൻപേ നേടിയിട്ടുള്ള വ്യക്തിയാണ് പ്രഭാവർമ്മ
പാരമ്പര്യത്തെയും ആധുനികതയും എപ്പോഴും പ്രഭാ വർമ്മ തന്റെ കൃതികൾ മനോഹരമാക്കാനുള്ളത് പ്രഭാരമയുടെ തന്നെ മറ്റൊരു പ്രശസ്തമായ കൃതിയാണ് ശ്യാമമാധവം നമ്മുടെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലാണ് ഈ ഒരു സരസ്വതി സമ്മാൻ എന്ന പുരസ്കാരം രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലെ 22 ഭാഷകളിലെ ഏതെങ്കിലും ഒരു മികച്ച സാഹിത്യ കൃതിക്കുള്ള വാർഷിക പുരസ്കാരമാണ് സരസ്വതി സമ്മാൻ അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെ പേരിൽ തന്നെയാണ് ഇത് അറിയപ്പെടുന്നത്
കെ കെ ബി ബിർള ഫൗണ്ടേഷൻ ആയിരുന്നു 1991ൽ ഈ ഒരു പുരസ്കാരം കൊണ്ടുവരുന്നത് ഇതുവരെ 33 ആളുകൾക്കാണ് ഈ ഒരു പുരസ്കാരം ലഭിച്ചിട്ടുള്ളത് കവിയും ഗാനരചയിതാവും പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനും ഒക്കെയായ പ്രഭാവർമ്മ 10 കവിതാ സമാഹാരങ്ങൾ മൂന്നു കവിത സമാഹാരങ്ങൾ സമകാലിക സാമൂഹിക രാഷ്ട്രീയ ചുറ്റുപാടും സാഹിത്യവും എന്ന വിഷയത്തിൽ 6 പുസ്തകങ്ങൾ 6 നിരൂപണസമാഹാരങ്ങൾ മാധ്യമങ്ങളെ കുറിച്ചുള്ള പഠനം ഒരു യാത്രാവിവരണം ഒരു ഇംഗ്ലീഷ് നോവൽ എന്നിവയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്
എം എ എൽ എൽ ബി ബിരുദധാരിയായ പ്രഭാവർമ്മ കലയ്ക്ക് എപ്പോഴും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട് 1990ല്‍ പ്രസിദ്ധീകരിച്ച സൗപർണികയാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിത സമാഹാരം വൈലോപ്പിള്ളി അവാർഡും അങ്കണം അവാർഡും ആയിരുന്നു ഈ ഒരു കവിതാ സമാഹാരത്തിന് അദ്ദേഹം സ്വന്തമാക്കിയത് എഴുതിയതിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയത് ശ്യാമമാധവം എന്ന 15 അധ്യായങ്ങളുള്ള ഒരു പദ്യം ആയിരുന്നു ശ്രീകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ചില കാര്യങ്ങളാണ് ഇതിൽ പറയുന്നത്
ഭാര്യ മനോരമയും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം ഒരു ഗാന രചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട് 2019ലെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമാണ് സ്വന്തമാക്കിയത് ഷീലബധി സായാഹ്നം സ്ഥിതി കലാപം ഗ്രാമപഞ്ചായത്ത് ഈ പുഴയും കടന്ന് ഹരേന്ദ്രൻ ഒരു നിഷ്കളങ്കൻ ഒടിയൻ താക്കോൽ കുഞ്ഞാലിമരയ്ക്കാർ തുടങ്ങിയ ചിത്രങ്ങൾക്ക് ഇദ്ദേഹം തിരകഥ ഒരുക്കിയിട്ടും ഉണ്ട് 2013ലാണ് നാടൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ലഭിക്കുന്നത്