ദോഹ : കാൻസ് ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫാമിലി ചിൽഡ്രൻസ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഹ്രസ്വചിത്രം “ഒച്ച്” ൻ്റെ സംവിധായകൻ നഹ്ജുൽ ഹുദയെ പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. ഖത്തറിൽ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന നഹ്ജുൽ ഹുദ തിരൂർ ചേന്നര സ്വദേശിയാണ് . ഇന്ത്യൻ ഇൻഡിപെൻഡൻഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോട്ഫിലിമിനുള്ള ഹോണറബിൾ മെൻഷനും ഒച്ച് സിനിമക്ക് ലഭിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നൂല് ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നഹ്ജുൽ ഹുദയെ പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. ഖത്തറിൽ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന നഹ്ജുൽ ഹുദ തിരൂർ ചേന്നര സ്വദേശിയാണ് . ഇന്ത്യൻ ഇൻഡിപെൻഡൻഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോട്ഫിലിമിനുള്ള ഹോണറബിൾ മെൻഷനും ഒച്ച് സിനിമക്ക് ലഭിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നൂല് ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.