കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 20 നിയമലംഘനങ്ങള്‍. മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്‍റെ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫർവാനിയ പ്രദേശത്തെ റീട്ടെയില്‍ സ്റ്റോറുകളും മറ്റും ലക്ഷ്യമിട്ടാണ് ഫീൽഡ് പരിശോധന നടത്തിയതെന്ന് ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടർ തലാൽ അൽ അസ്മി വിശദീകരിച്ചു.
ഗവർണറേറ്റിലെ ഇൻസ്പെക്ടർമാർ അവരുടെ ഫീൽഡ് പരിശോധനകള്‍ തുടരുമെന്നും മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 20 നിയമലംഘനങ്ങള്‍. മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്‍റെ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫർവാനിയ പ്രദേശത്തെ റീട്ടെയില്‍ സ്റ്റോറുകളും മറ്റും ലക്ഷ്യമിട്ടാണ് ഫീൽഡ് പരിശോധന നടത്തിയതെന്ന് ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടർ തലാൽ അൽ അസ്മി വിശദീകരിച്ചു.