ബഹ്റൈനില്‍ മനാമ സൂഖിൽ തീപിടിത്തം. നിരവിധി കടകൾ കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘമെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.