എൻബിടിസി കമ്പനിയുടെ മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ആദരാജ്ഞലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.
ReadAlso:
Tags: kuwait