Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ട്രാവൻകൂർ സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലളിതാ പത്മിനി രാഗിണി മാരുടെ ജീവിത കഥയറിയാം

Rincy K Mathews by Rincy K Mathews
Jun 14, 2024, 02:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഒരേ കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയിട്ടുള്ള ആളുകൾ നിരവധിയാണ് സിനിമാലോകത്ത് അത്തരത്തിൽ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ സിനിമയിൽ വന്ന ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങൾ ഉണ്ട് അത്തരത്തിൽ ഏറ്റവും ആദ്യകാലങ്ങളിൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ളവരാണ് ലളിതാ പത്മിനി രാഗിണി എന്നീ മൂന്ന് സഹോദരിമാർ ട്രാവൻകൂർ സിസ്റ്റേഴ്സ് എന്ന പേരിൽ ആയിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് പോലും മലയാളം തമിഴിൽ തെലുങ്ക് ഹിന്ദി കന്നട തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ ഇവർ ശ്രദ്ധയെ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു

നടിമാർ എന്നതിലുപരി ഇവർ മികച്ച നർത്തകിമാർ കൂടിയായിരുന്നു ഇവർ മൂന്നുപേരും കഴിവിന്റെ കാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന വ്യക്തികൾ ആയിരുന്നു എന്നതാണ് സത്യം ഇപ്പോഴും ഇവരുടെ പേരിൽ സിനിമയിൽ പലരും അറിയപ്പെടുന്നുണ്ട് ഗുരു ഗോപിനാഥന്റെയും ഗുരു ടി കെ മഹാലിംഗം പിള്ളയുടെയും കീഴിലായിരുന്നു ഇവർ നൃത്തം പഠിച്ചിരുന്നത് തിരുവനന്തപുരം സ്വദേശികൾ ആയതുകൊണ്ട് തന്നെയാണ് ഇവരെ ട്രാവൻകൂർ സഹോദരിമാർ എന്ന് വിളിച്ചിരുന്നത് തന്നെ പൂജപ്പുരയിലെ തറവാട്ട് കൂട്ടുകുടുംബത്തിൽ ആയിരുന്നു ഇവരുടെ താമസവും

അതോടൊപ്പം തന്നെ പ്രശസ്തയായ സുന്ദരി നാരായണി പിള്ള കുഞ്ഞമ്മയുടെ മരുമക്കൾ കൂടിയായിരുന്നു ഇവർ ഇവരുടെ സിനിമ കഥകളെ കുറിച്ചൊക്കെ പറയുകയാണെങ്കിൽ അത് എണ്ണിയാൽ തീരുന്നതല്ല നസീർ കാലഘട്ടത്തിൽ ഒക്കെ നിരവധി സിനിമകളുടെ ഭാഗമായി മാറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് അതിലുപരി നൃത്തം തന്നെയായിരുന്നു ഇവരെ കൂടുതൽ ശ്രദ്ധ നേടിയ താരങ്ങളാക്കി മാറ്റിയിട്ടുള്ളത് സഹോദരിമാർ സിനിമയിലേക്ക് എത്തുന്ന ഒരു തുടക്കത്തിന് വഴി വച്ചത് തന്നെ ഇവരായിരുന്നു എന്ന് പറയാം

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

അക്കാലത്തെ നൃത്തവിദ്യാഭ്യാസത്തിൽ പേര് കേട്ട വ്യക്തികൾ ആയിരുന്നു ഗുരുഗോപിനാഥനും ഗുരു മഹാ ലിംഗവും ഇവരുടെ കീഴിലാണ് നൃത്യം പഠിച്ചത് എന്നതുകൊണ്ടുതന്നെ ഇവരുടെ നൃത്തത്തിന് ആരാധകരും നിരവധി ആയിരുന്നു തുടർന്ന് സിനിമയിലേക്ക് കൂടി എത്തിയതോടെ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർക്ക് സാധിച്ചിരുന്നു മൂന്നുപേരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും ഒക്കെ തന്നെ 1976 ലാണ് രാഗിണി മരണപ്പെടുന്നത് ഈ സഹോദര നിരയിൽ ആദ്യം മരണപ്പെടുന്നതും രാഗിണി തന്നെയാണ്

തുടർന്ന് 1982 ലളിതയും മരണപ്പെട്ടു അർബുദത്തെ തുടർന്നായിരുന്നു ലളിതയുടെ മരണം സംഭവിച്ചിരുന്നത് വീണ്ടും വർഷങ്ങൾക്കു ശേഷം ആയിരുന്നു പത്മിനി മരണപ്പെടുന്നത് 2006 ലാണ് പത്മിനി മരിക്കുന്നത് ഇവരുടേതായി പുറത്തിറങ്ങിയ സിനിമകളുടെ ലിസ്റ്റുകൾ എടുക്കുക തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് കാരണം അത്രത്തോളം ചിത്രങ്ങളുടെ ഭാഗമായി ഇവർ മാറിയിട്ടുണ്ട് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആദ്യം ലളിതയ്ക്ക് എട്ടു വയസ്സ് മാത്രമായിരുന്നു പ്രായമുണ്ടായിരുന്നത് 1948 ൽ നട്ടകനായ ഉദയശങ്കർ തന്റെ കൽപ്പന എന്ന ചിത്രത്തിനായി നർത്തകരെ തേടി ഒരു പരസ്യം നൽകിയപ്പോഴാണ് പത്മിനി തിരഞ്ഞെടുക്കപ്പെടുന്നത് 17 വയസ്സ് മാത്രമായിരുന്നു അപ്പോൾ പത്മിനിയുടെ പ്രായം 1950ലെ പ്രസന്ന എന്ന ചിത്രത്തിലൂടെ 3 സഹോദരിമാരും ഒരുമിച്ച് എത്തി അത് വലിയ ഹിറ്റായി മാറുകയും ചെയ്തു 1960ലാണ് പത്മിനി വിവാഹിതയാവുന്നത് ആ സമയത്ത് മറ്റ് സഹോദരിമാർ സിനിമയിൽ തരംഗമായി മാറി ശിവാജി ഗണേശൻ ജെമിനി ഗണേശൻ എം ജി ആർ എൻ ജി രാമരാവു തുടങ്ങി ആ കാലഘട്ടത്തെ എല്ലാ മുൻനിര നായകന്മാർക്കൊപ്പം ഈ സഹോദരിമാർക്ക് അഭിനയിക്കാൻ സാധിച്ചു

Tags: raginipathminitravancore sisterslalitha

Latest News

പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

സവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധം: സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു

കിണർ നിർമ്മിച്ചു നൽകാൻ സോഷ്യൽ മീഡിയിലൂടെ അഭ്യർത്ഥന; ഏഴ് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി

പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് ഇ.ഡി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെ.വി ഫീഡർ സ്വിച്ച് തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവം; പോലീസ് കേസെടുത്തു.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies