മലയാള സിനിമയുടെ നടന് വിസ്മയമായ മോഹൻലാൽ മികച്ച രീതിയിൽ പാചകം ഇഷ്ടപ്പെടുന്ന ഒരു പാചക വിദഗ്ധൻ കൂടിയാണെന്ന് പലർക്കും അറിയാവുന്നതാണ് പാചകത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന മോഹൻലാൽ പാചകപരമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ നിരവധി ആളുകളെയാണ് അദ്ദേഹം ഫോളോ ചെയ്യുന്നത് അടുത്തകാലത്ത് ഒരു സാധാരണ പാചക വിദഗ്ധനായ ഒരു വ്യക്തിയെ മോഹൻലാൽ ഫോളോ ചെയ്തത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുവാനും അത് പാകം ചെയ്ത മറ്റുള്ളവർക്ക് നൽകുവാനും ഒക്കെ വലിയ ഇഷ്ടമാണ് മോഹൻലാലിന്
അദ്ദേഹത്തിന്റെ ഭാര്യയായ സുചിത്ര മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്തരത്തിൽ പലപ്പോഴും അദ്ദേഹം വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കുകയും അത് മറ്റുള്ളവർക്ക് വിളമ്പുകയും ഒക്കെ ചെയ്യുമെന്ന് വളരെയധികം അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു കാര്യമാണ് ഇത് എന്നും ഓരോ തവണ ഇദ്ദേഹം ഭക്ഷണം വയ്ക്കുമ്പോഴും അതിൽ പുതിയ പുതിയ ഭക്ഷണങ്ങൾ വ്യത്യസ്തമാക്കി ഉണ്ടാക്കാൻ ശ്രദ്ധിക്കാറുണ്ട് എന്ന് ഒക്കെ ഭാര്യ പറഞ്ഞിരുന്നു
പാചകത്തിന്റെ പേരിൽ വളരെയധികം ശ്രദ്ധ കേട്ടിട്ടുള്ള വ്യക്തിയാണ് ഷെഫ് പിള്ള പാചകത്തിന്റെ മാന്ത്രികൻ എന്ന് തന്നെയാണ് അദ്ദേഹത്തെ വിളിക്കാറുള്ളത് ഇപ്പോൾ പിള്ളയുടെ ഏറ്റവും പുതിയ സംരംഭം ഉദ്ഘാടനം ചെയ്യാൻ എത്തിയിരിക്കുന്നത് നമ്മുടെ സാക്ഷാൽ മോഹൻലാൽ തന്നെയാണ് ഹരിപ്പാട് ആയിരുന്നു ഉദ്ഘാടനം പ്രൈവറ്റ് ജസ്റ്റിലാണ് അദ്ദേഹം വന്നിറങ്ങിയത് ആരാധകരുടെ ഇടയിലേക്ക് ലാലേട്ടൻ ഒരു മാസ്സ് എൻട്രി നടത്തി തന്നെയാണ് വന്നത് ഇതിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
പിള്ളയ്ക്ക് ഒപ്പം നിന്ന് പാചകം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു ഇതിനിടയിൽ ചില ആളുകൾ ശ്രദ്ധിച്ചാൽ മറ്റൊരു കാര്യം ഉണ്ട് മോഹൻലാലിനോടൊപ്പം തന്നെ സമീർ ഹംസയും ഉണ്ടായിരുന്നു ഉദയനാണ് താരത്തിലെ ഭാസിയെ പോലെ മോഹൻലാലിന്റെ പുറകെ കൂടിയിരിക്കുകയാണ് സമീറ എന്നായിരുന്നു ചിലർ ചോദിച്ചത് വളരെ പെട്ടെന്ന് തന്നെ സമീറിനെ കുറിച്ചുള്ള ഈ ട്രോളുകളും ശ്രദ്ധ നേടിയിരുന്നു തോന്നുന്നത് എന്ന് ചിലർ കമന്റുകളിലൂടെ പറയുന്നുണ്ടായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധയോടെ കണ്ടത് പാചകം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോയാണ്
സഞ്ചാരി എന്ന പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് ഹരിപ്പാടാണ് ഓപ്പൺ ചെയ്തത് വരാനിരിക്കുന്നത് പാലക്കാടും ബത്തേരിയിലും ആണ് ഉടനെ തന്നെ അവിടെയും ഉദ്ഘാടനം ഉണ്ടാകുമെന്നും അത് ആരായിരിക്കും എന്ന് അറിയില്ല എന്നുമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മോഹൻലാലിനെ തന്നെ പാലക്കാട് ബത്തേരിയിലും കൊണ്ടുവരുമോ എന്നാണ് ആരാധകർ ഇപ്പോൾ ഈ വീഡിയോയ്ക്ക് താഴെ ചോദിച്ചു കൊണ്ടിരിക്കുന്നത് വലിയ ആരവം തന്നെയായിരുന്നു മോഹൻലാലിനെ കാണുവാനായി ഹരിപ്പാട് എത്തിയത്. നിങ്ങളുടെ ഈ സംരംഭം ഉദ്ഘാടനം ചെയ്യാൻ മോഹൻലാലിനെക്കാൾ മികച്ച ഒരു ഓപ്ഷൻ ഇല്ല എന്ന് ചിലർ കമന്റുകൾ പറയുന്നു അദ്ദേഹം എത്രത്തോളം പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എന്നും ചിലർ പറയുന്നുണ്ട്
അതേസമയം നിലവിൽ ഷൂട്ടിംഗ് തിരക്കുകളിൽ മറ്റുമാണ് മോഹൻലാൽ ശോഭനയ്ക്കൊപ്പം എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ സ്ഥലങ്ങളിൽ മോഹൻലാൽ തന്നെ ആയിരിക്കുമോ ഉദ്ഘാടനത്തിന് മനസ്സിലാക്കാൻ സാധിക്കുന്നില്ല ഹരിപ്പാട് നടന്ന ഈ ഒരു ഉദ്ഘാടനം വലിയൊരു അനുഭവം തന്നെയായിരുന്നു അവിടത്തെ ജനതയ്ക്ക് സമ്മാനിച്ചത് എന്ന് പറയാം