Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മകനെ കൊഞ്ചിച്ച് അമലയും ഭർത്താവും, ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രേക്ഷകർ.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2024, 01:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നായികയാണ് അമല പോൾ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ അമലയ്ക്ക് ആരാധക വൃന്ദം വളരെ വലുതായിരുന്നു എന്ന് പറയുന്നതാണ് സത്യം എന്നാൽ മലയാളത്തിൽ കൂടുതൽ താരത്തിന് ആരാധകനിര വർദ്ധിച്ചത് തമിഴ്യിലായിരുന്നു മൈന എന്ന ചിത്രത്തിന്റെ വിജയം താരത്തിന് വലിയൊരു ആരാധകനിരയെ തന്നെ നേടിക്കൊടുത്തു അപ്പോഴും മലയാളത്തെ അമല മറന്നിരുന്നില്ല മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കി വീണ്ടും മലയാളത്തിൽ ചെറിയ ചെറിയ ചിത്രങ്ങളുടെ ഭാഗമായി താരമെത്തി

റൺ ബേബി റൺ ഓ ലൈല ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ താൻ ഉണ്ട് എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു അമല ചെയ്തത് ഏറ്റവും അവസാനം പുറത്തിറങ്ങിയ ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിലെ സൈനു എന്ന കഥാപാത്രം വളരെ ശക്തമായ രീതിയിൽ തന്നെ അമല അവതരിപ്പിക്കുകയും ചെയ്തിരുന്നു വളരെ മികച്ച രീതിയിൽ ആയിരുന്നു ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നത് അടുത്ത സമയത്താണ് താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്

ഗർഭകാലം ആഘോഷമാക്കിയ നടി തന്നെയായിരുന്നു അമലാപോൾ വെറുതെ വീട്ടിൽ ഇരിക്കാൻ അതേ ആ സമയത്ത് വളരെ ആക്ടീവായി പുറത്തിറങ്ങുകയും പ്രമോഷനുകളിൽ പങ്കെടുക്കുകയും ഒക്കെ ആയിരുന്നു അമല ചെയ്തിരുന്നത് തനിക്ക് ഇങ്ങനെ എനർജറ്റിക്കായി നടക്കുന്നതാണ് ഇഷ്ടം എന്നും ഈ സമയത്ത് അങ്ങനെയല്ലേ വേണ്ടത് എന്നുമൊക്കെ അമല ചോദിക്കുകയും ചെയ്തിരുന്നു നിരവധി ആളുകൾ ആയിരുന്നു അമലയ്ക്ക് മികച്ച അഭിപ്രായങ്ങളുമായി ആ സമയത്ത് രംഗത്ത് വന്നത്

അമ്മയായതിനുശേഷം അമല തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരുന്നു മകനെ പരിചയപ്പെടുത്തി കൊണ്ടാണ് ആദ്യം എത്തിയത് തന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയൊരു അത്ഭുതമെന്നു പറഞ്ഞു കൊണ്ടാണ് മകനെ പരിചയപ്പെടുത്തിയതും എന്നാൽ മകന്റെ മുഖമൊന്നും തന്നെ അമല കാണിച്ചിരുന്നില്ല ഇപ്പോഴത്തെ അമലയും ഭർത്താവും കുഞ്ഞിനെയും നോക്കിനിൽക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് വളരെ മനോഹരമായി ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്

അമലയും ഭർത്താവും പങ്കുവെച്ച് ഈ ചിത്രം വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് കുഞ്ഞിന്റെ മുഖം കാണിക്കൂ കുഞ്ഞു സുഖമായിരിക്കുന്നു തുടങ്ങി നിരവധി കമന്റുകൾ ആണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറിയയാണ് ഈ ചിത്രം പങ്കുവെച്ചിരുന്നത് അതേസമയം കുഞ്ഞിന്റെ മുഖം കാണിക്കാതെ ഇങ്ങനെ ചിത്രം എന്തിനാണ് പങ്കുവെക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്. അമല കുറച്ചുകൂടി സുന്ദരിയായി എന്നും കുഞ്ഞിനെ കാണിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് എന്നും ഒക്കെ ചിലർക്ക് കമന്റുകളിലൂടെ പറയുന്നുണ്ട് കുഞ്ഞിന്റെ മുഖം ഒന്ന് കാണിക്കും എന്ന് പറഞ്ഞാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. അതോടൊപ്പം ഈ സന്തോഷം എന്നും നിലനിൽക്കട്ടെ നിങ്ങൾ സന്തോഷകരമായി തന്നെ ജീവിക്കു എന്നൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: Amala Paulnewpostfamily

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies