ഏതൊരു മാതാപിതാക്കളുടെയും വലിയ വേദന എന്നു പറയുന്നത് അവരുടെ കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുന്നില്ല എന്നത് തന്നെയാണ് കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വലിയൊരു ടാസ്ക്കായി മാറിയിരിക്കുകയാണ്. ഓരോ മാതാപിതാക്കൾക്കും അതുകൊണ്ടുതന്നെ അവർ ഇക്കാര്യത്തിൽ വളരെയധികം വേദനിക്കുകയും ചെയ്യുന്നുണ്ട് എന്തെങ്കിലും കുട്ടികൾ കഴിച്ചിട്ടും കാര്യമില്ല ആരോഗ്യഗുണമുള്ള ഭക്ഷണം തന്നെ അവരുടെ ഉള്ളിലേക്ക് ചെല്ലണം അതിനുവേണ്ടി എന്ത് ചെയ്യും എന്നാണ് പല മാതാപിതാക്കളും വിചാരിക്കാറുള്ളത് എന്നാൽ അതിനുള്ള ശാശ്വതമായ ഒരു പരിഹാരം എപ്പോഴും അവർക്ക് ലഭിക്കാറില്ല
അതിന് കാരണം എന്നത് പലപ്പോഴും ഗുണകരമായ ഭക്ഷണം കുട്ടികൾ കഴിക്കാറില്ല എന്നതാണ് ധാതുക്കളും പൊട്ടാസ്യം ഒക്കെ കൂടുതലുള്ള ഭക്ഷണത്തിനോട് കുട്ടികൾക്ക് അത്ര വലിയ ഇഷ്ടം ഒന്നുമില്ല അതുകൊണ്ടുതന്നെ അവർ അത്തരം ഭക്ഷണങ്ങളോടെ വലിയ താല്പര്യം കാണിക്കുകയും ചെയ്യാറില്ല എന്നാൽ ഈ ധാതുക്കൾ ഒക്കെ കുട്ടികളുടെ ശരീരത്തിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ് അതിനായി എന്ത് ചെയ്യും കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ ഈ ഭക്ഷണം തയ്യാറാക്കി കൊടുക്കുക എന്നത് മാത്രമാണ് പിന്നീട് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം
അത്തരത്തിൽ കുട്ടികളുടെ വയറ്റിലേക്ക് എല്ലാ പോഷക ഗുണങ്ങളും എത്തണമെങ്കിൽ ഭക്ഷണം എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് ഇതിനുവേണ്ടി രണ്ട് കശുവണ്ടി ഒരു ബദാമ ഒരു ഈന്തപ്പഴം എന്നിവ വെള്ളത്തിലിട്ട് വയ്ക്കുക ഒരു അരമണിക്കൂർ നേരമെങ്കിലും ഇത് വെള്ളത്തിലിട്ട് വെച്ചാൽ മതി ഒരു ഗ്ലാസ് കാച്ചിയ പാല് കൂടി ഇതിലേക്ക് ആവശ്യമാണ് പിന്നീട് വേണ്ടത് ഒരു ഏത്തക്കയാണ് ഏത്തക്ക മുറിച്ച് മിക്സിയിലേക്ക് ഇടുക അതിലേക്ക് ഒരു കപ്പ് പാലും കശുവണ്ടിയും ബദാമും ഈന്തപ്പഴവും ചേർക്കുക
ഇത് നന്നായി തന്നെ മിക്സ് ചെയ്ത് എടുക്കുക ഇതിപ്പോൾ ഒരു ജ്യൂസ് പരുവത്തിൽ ലഭിച്ചിട്ടുണ്ട് അങ്ങനെ കഴിക്കുമെന്ന് ഉണ്ടെങ്കിൽ കുട്ടിക്ക് അങ്ങനെ കൊടുക്കുക അതല്ല ഒരു കുറുക്കു പോലെയാണ് കുട്ടിക്ക് നൽകേണ്ടത് എങ്കിൽ ആ രീതിയിൽ തന്നെ കുട്ടിക്ക് കൊടുക്കാൻ ശ്രദ്ധിക്കുക രാവിലെയോ വൈകുന്നേരമോ മായി ഈ ഒരു ഭക്ഷണം കുട്ടിക്ക് ചെല്ലുകയാണെങ്കിൽ വളരെയധികം ആരോഗ്യഗുണം കുട്ടികളിൽ ഉണ്ടാകുന്നത് കാണാൻ സാധിക്കും
View this post on Instagram
കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള എല്ലാ സാധനങ്ങളും ഈയൊരു ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് കുട്ടിക്ക് ബ്രെയിൻ ഡെവലപ്മെന്റ് അടക്കം വളരെ മികച്ച രീതിയിൽ ഉള്ള സഹായമാണ് നൽകുന്നത് ഇത്തരത്തിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകയാണെങ്കിൽ എത്ര കഴിക്കാത്ത കുട്ടിയും ആ ഭക്ഷണം കഴിക്കുന്നത് കാണാൻ സാധിക്കും കുട്ടികൾക്ക് ആവശ്യമുള്ള ഭക്ഷണം എല്ലാം തന്നെ ലഭിക്കുകയും ചെയ്യും ഇനിമുതൽ ഇത്തരത്തിൽ നിങ്ങളുടെ പൊന്നോമനയെ ഒന്ന് ഭക്ഷണം കഴിപ്പിച്ചു നോക്കൂ നിങ്ങൾക്ക് സമാധാനത്തോടെ കുട്ടിയുടെ വളർച്ച സന്തോഷകരമായി ആസ്വദിക്കാൻ സാധിക്കും