Ernakulam

ബന്ധന്‍ നിഫ്റ്റി ടോട്ടല്‍ മാര്‍ക്കറ്റ് മ്യൂച്വല്‍ ഫണ്ട്

കൊച്ചി: ബന്ധന്‍ നിഫ്റ്റി ടോട്ടല്‍ മാര്‍ക്കറ്റ് ഇന്‍ഡക്സ് ഫണ്ടുമായി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്.ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിന്റെ 95% പ്രതിനിധീകരിക്കുന്ന, ലാര്‍ജ്, മിഡ്, സ്‌മോള്‍, മൈക്രോ ക്യാപ്‌സുകളിലുടനീളമുള്ള 750 സ്റ്റോക്കുകള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപിക്കാന്‍ ഈ ഫണ്ട് നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഇന്ന് (ജൂണ്‍ 24) ആരംഭിച്ച്   ജൂലൈ 5ന് അവസാനിക്കും.