അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു നടി മമ്ത മോഹൻ പറയാതെ ഒരു നടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒരു നടിയുടെ തിരിച്ചുവരവിൽ താൻ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നും എന്നാൽ അതേ നടി തന്റെ ഒരു സിനിമയിൽ ഗസ്റ്റ് റോളിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ വന്നില്ല എന്ന് ആയിരുന്നു മംമത പറഞ്ഞിരുന്നത് തുടർന്ന് അത് മഞ്ജു വാര്യരാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി
മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ മംമ്ത എത്തിയിട്ടുണ്ട് എന്നും മന്തിയുടെ ഒരു സിനിമയിൽ മഞ്ജു വന്നിട്ടില്ല എന്നാണ് മംമ്ത പറയുന്നത് എന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇതിൽ കൂടുതലും ട്രോളുകൾ ഏൽക്കേണ്ടി വന്നത് മഞ്ജുവിനാണ്. അതേസമയം മമ്തയെ വിമർശിക്കുന്നവരും നിരവധിയാണ് വളരെ മോശമായ ഒരു ചോദ്യമാണ് നടി ചോദിക്കുന്നത് എന്നാണ് ചിലർ പറയുന്നത് നടി പരാമർശിച്ചിരിക്കുന്ന നടി മഞ്ജുവാര്യരാണ്. അല്ലെങ്കിൽ അങ്ങനെയാണോ എന്ന് ആക്കി തീർക്കുവാൻ കാര്യമായ ശ്രമം സോഷ്യൽ മീഡിയയിൽ നടക്കുന്നു
എന്നാൽ നിലവിലുള്ള കണക്കകൾ പ്രകാരം ഏഴോളം സിനിമകളിൽ രണ്ടാം വരവിൽ മഞ്ജു നായികയായി അതിനുശേഷം ഒരു സിനിമയിൽ അതിഥിയായി എത്തി. പിന്നീടാണ് ഉദാഹരണം സുജാത എന്ന ചിത്രത്തിൽ എത്തുന്നത്. ആ സിനിമയിലാണ് മമ്ത ഒരു പ്രധാന വേഷത്തിൽ വരുന്നത് മഞ്ജുവിന്റെ തിരിച്ചുവരവിൽ ഒന്നാമതായി രണ്ടാമതായി ചെയ്ത സിനിമയല്ല ഉദാഹരണം സുജാത എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്
ഇതിനു മുൻപ് ഇതേ പോലെ തന്നെ നടി നയൻതാരയെ കുറിച്ചും മംമ്ത ഒരു പരാമർശം നടത്തിയിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത് നയൻതാര കാരണം മമ്തയ്ക്ക് ഒരു സിനിമയിൽ പ്രാധാന്യം കുറഞ്ഞു എന്നും അതിന് കാരണം നയൻസ് ആണ് എന്ന് ആയിരുന്നു താരം പറഞ്ഞത് ഇത്തരത്തിൽ ലോജിക്കൽ സംസാരിക്കരുത് എന്നും നയൻതാര കത്തി നിൽക്കുന്ന സമയത്ത് അവർ അഭിനയിക്കുമ്പോൾ അവർക്കല്ലാതെ മറ്റൊരു നടിക്ക് പ്രാധാന്യം ലഭിക്കുമോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു
രണ്ടാം വരവിൽ മഞ്ജു കുറച്ചു മോശം സിനിമകൾ സെലക്ട് ചെയ്തു എന്നത് സത്യമാണ് എന്നാൽ അവർ മഞ്ജുവാര്യരാണ് മൂന്നുവർഷങ്ങൾ കൊണ്ട് കാലങ്ങളോളം തിളങ്ങി നിന്ന് ഉർവശിക്കും ശോഭനയ്ക്കു ശേഷം മഞ്ജു എന്ന് പറയിപ്പിക്കുന്ന ഇടം വരെ എത്തിയ ആൾ അവർക്ക് മമ്തക്കൊപ്പം അഭിനയിക്കുമ്പോൾ എന്ത് അരക്ഷിതാവസ്ഥയാണ് തോന്നുക. മറ്റൊരു നാട്ടിൽ വളർന്ന തനിക്ക് വളരെ കാഴ്ചപ്പാടാണ് എന്നും സ്ട്രൈറ് ഫോർവേഡ് ആണ് എന്നും വളരെ സിമ്പിൾ ആണ് എന്നൊക്കെ പറയുമെങ്കിലും എല്ലാത്തിലും കയറി ഇത്തരം അഭിപ്രായം പറയുന്നത് ശരിയല്ല
നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും ഇതുപോലെ തീർത്തും അപക്വമായ ഒരു പ്രസ്താവനയാണ് താരത്തിന്റെ ഭാഗത്തുനിന്നും നടന്നിട്ടുള്ളത് എന്നാൽ ജോലിയുടെ കാര്യത്തിൽ വളരെ മികച്ച പ്രൊഫഷണൽ ആയിട്ടുള്ള ഒരു വ്യക്തി തന്നെയാണ് നടി അതേപോലെതന്നെ തീരുമാനങ്ങളിലും നിലപാടുകളിലും അങ്ങനെയായി തീരാൻ സാധിക്കട്ടെ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഈ കുറിപ്പിൽ ആളുകൾ പറയുന്നത്