ഉച്ചയൂണിന് ഏറ്റവും എളുപ്പത്തിൽ എന്ത് ഉണ്ടാക്കാമെന്ന് ആലോചിച്ചിരിക്കുകയാണോ? വീട്ടിലുള്ള സാധനങ്ങൾ വെച്ച് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ഇത്. തക്കാളി തോരൻ, കേട്ടിട്ടുണ്ടോ? സാധാരണയായി തക്കാളി വെച്ച് തോരൻ തയ്യാറാക്കുന്നത് കണ്ടിട്ടില്ല അല്ലെ? എന്നാൽ തക്കാളി വെച്ചും തോരൻ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയുമിട്ട് താളിക്കുക. പിന്നീട് സവാള, പച്ചമുളക്, ഇഞ്ചി എന്നിവയിട്ട് വഴറ്റണം. ഇതിനോടൊപ്പം തക്കാളിയും ചേർത്ത് വഴറ്റണം. തക്കാളി വാടിത്തുടങ്ങുമ്പോൾ തേങ്ങ ചിരകിയത്, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവയിട്ട് ഇളക്കി യോജിപ്പിച്ചശേഷം വാങ്ങാം.