Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്നെ ചതിച്ചു…!ഇവൾ വേറെ വിവാഹം കഴിക്കാൻ പോവുകയാണ്. പേളിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 08:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് പേളി മാണി വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വിജയം നേടാൻ സാധിച്ച ചുരുക്കം ചില ആളുകളിൽ ഒരാളും കൂടിയാണ് പേളി എന്ന് പറയണം തന്റെ യൂട്യൂബ് വീഡിയോകളിലൂടെ വലിയ വിജയമാണ് താരം സ്വന്തമാക്കിയിട്ടുള്ളത് ഭർത്താവ് ശ്രീനിഷ് അരവിന്ദിനും മക്കൾക്കും ഒപ്പം താരം പങ്കുവയ്ക്കുന്ന എല്ലാ വീഡിയോകളും വളരെയധികം ശ്രദ്ധ നേടാറുണ്ട് ലക്ഷങ്ങൾ വരുമാനമുള്ള ഒരു യൂട്യൂബർ തന്നെയാണ് പേളി

സോഷ്യൽ മീഡിയയിൽ സജീവമായ പേളി തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഒക്കെ അറിയിക്കുകയും ചെയ്യാറുണ്ട് കഴിഞ്ഞ ദിവസം പേളി പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു ഫോട്ടോഷൂട്ട് തന്നെയായിരുന്നു ഇത് ഒരു മുസ്ലിം വധുവിന്റെ ഗെറ്റപ്പിൽ ആണ് ഈ ഒരു ഫോട്ടോഷൂട്ടിൽ താരത്തെ കാണാൻ സാധിച്ചത് ലഹങ്ക ഒക്കെയാണ് അതീവ സുന്ദരിയായി ഈ ഫോട്ടോഷൂട്ടിൽ താരം എത്തുകയും ചെയ്തു

ഇതിന് താഴെ നിരവധി ആളുകൾ വ്യത്യസ്തമായ കമന്റുകളുമായി എത്തി. അത്തരത്തിൽ ഒരു വ്യക്തി കമന്റ് ചെയ്യുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ ഒരു കമന്റ് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു ഒരാൾ കമന്റ് ചെയ്യുന്നത് ഇങ്ങനെയാണ് ശ്രീനി ഇപ്പോൾ മനസ്സിൽ വിചാരിക്കുക എന്നെ ചതിച്ചു ഇവള് വേറെ കല്യാണം കഴിക്കാൻ പോവുകയാണ് ഗയ്സ് ഇത്തരത്തിൽ രസകരമായ നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് എത്ര സുന്ദരിയായിരിക്കുന്നു നിങ്ങൾ എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്

ശരിക്കും ഒരു വധുവിനെ പോലെ അല്ലെങ്കിൽ ഒരു രാജകുമാരിയെ പോലെ അതീവ സുന്ദരിയായാണ് നിങ്ങളെ കാണാൻ തോന്നുന്നത് എത്ര ഭംഗിയായിരിക്കുന്നു എന്ന് തുടങ്ങി വളരെ മികച്ച കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു ചിത്രം വൈറലായി മാറുകയും ചെയ്തു ഇതോടൊപ്പം തന്നെ മകൾ നിതാരയുമായി നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് പേളിയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ഉള്ളത്

അതേസമയം യൂട്യൂബിൽ ട്രാവൽ ബ്ലോഗുകളും ആയി താരം സജീവ സാന്നിധ്യമാണ് തന്റെ വീട്ടിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ ആണ് ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കുന്നത് എന്നാൽ അതിന് വളരെയധികം ആരാധകരാണ് ഉള്ളത് ഈ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർ നിരവധിയാണ് ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി കൂടുതലായും ശ്രദ്ധ നേടുന്നത് ഈ റിയാലിറ്റി ഷോയിൽ വെച്ച് തന്നെയാണ് സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദനോടും താരത്തിന് പ്രണയം തോന്നുന്നത്

 

View this post on Instagram

 

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

A post shared by Pearle Maaney (@pearlemaany)

തുടർന്നത് വിവാഹത്തിൽ എത്തുകയായിരുന്നു വിവാഹത്തിനുശേഷം ഗർഭിണിയായ പേളി തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങി ഗർഭകാലം ആഘോഷമാക്കിയ ഒരു നടി തന്നെയാണ് പേളി

Tags: new postperly maneeyperly marriage

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies