Celebrities

ദിലീപിന് ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ പോലും കാവ്യയ്ക്ക് ഭയമാണ്..! അത്രത്തോളം സോഷ്യൽ മീഡിയയെ താരം ഭയക്കുന്നു

മലയാളികൾക്ക് എല്ലാകാലത്തും അറിയാൻ താല്പര്യമുള്ള വിശേഷമാണ് ദിലീപിന്റെയും കാവ്യാമാധവന്റെയും വിശേഷം 2016 ലാണ് ഇരുവരും വിവാഹിതരാവുന്നത് നടി മഞ്ജുവാര്യമായി ഉള്ള വിവാഹമോചനത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം വലിയതോതിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വിവാഹം തന്നെയായിരുന്നു ഇരുവരുടെയും വിവാഹത്തിന് മുൻപ് തന്നെ ഇരുവരെയും കുറിച്ച് വലിയതോതിൽ ഉണ്ടാവുകയും ചെയ്തിരുന്നു ഈ ഗോസിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യ താൻ വിവാഹം ചെയ്യുന്നത് എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്

താനൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ തന്റെ പേരിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കേട്ട കൂട്ടുകാരിയെ തന്നെ ഒപ്പം കൂട്ടുന്നു എന്നാണ് ദിലീപ് ഇതിന് കാരണമായി പറഞ്ഞിരുന്നത് ആ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു എന്നാൽ ഇതിന് സോഷ്യൽ മീഡിയ വലിയ വിമർശനം ആയിരുന്നു പറഞ്ഞിരുന്നത് ഗോസിപ്പിന്റെ പേരിലാണ് എന്ന് തോന്നുന്നില്ല നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് എന്നും നിങ്ങൾ കാരണമാണ് മഞ്ജുവാര്യരുടെ ജീവിതം ഇല്ലാതായത് എന്നുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നു ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും വലിയ തോതിലുള്ള അസഭ്യ വർഷമായിരുന്നു കാവ്യയ്ക്ക് ഏൽക്കേണ്ടതായി വന്നത്

അതുകൊണ്ടുതന്നെ കുറച്ച് അധികം കാലങ്ങൾ കാവ്യ മാധവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുകയും ചെയ്തിരുന്നില്ല പലരും ചോദിച്ചപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആക്ടീവ് ആവാതെ നിലനിൽക്കുകയായിരുന്നു കാവ്യ ചെയ്തത് അടുത്തകാലത്താണ് കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായി തുടങ്ങിയത് എങ്കിലും വിമർശകരെ ഇപ്പോഴും കാവ്യ ഭയക്കുന്നുണ്ട് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു കാവ്യയുടെ കമന്റ് ബോക്സിൽ ഇപ്പോഴും ഓഫ് ചെയ്തു വച്ചിരിക്കുകയാണ്

നടി മീരാ നന്ദന്റെ വിവാഹത്തിന് ശേഷം ദിലീപിന്റെ ഒപ്പമുള്ള പുതിയൊരു ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് എന്നാൽ ഈ ചിത്രത്തിന് കമന്റ് ബോക്സ് ഓഫ് ചെയ്ത് ഇട്ടിരിക്കുകയാണ് ദിലീപിനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവയ്ക്കുവാൻ പോലും കാവ്യ ഭയക്കുന്നുണ്ടായെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണം പലപ്പോഴും കാവ്യ തളർത്തി കളയുന്നുണ്ട് എന്ന് ഈ ഒരു പ്രവർത്തിയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ പോലും നടി ഭയക്കുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ചിലർ പറയുന്നു അതേ സമയം കാവ്യയുടെ വരുന്ന ചിത്രങ്ങൾക്ക് പോലും വലിയ തോതിലുള്ള സൈബർ ആക്രമണം നേരിടേണ്ടതായി വരാറുണ്ട് അത്തരത്തിലുള്ള കമന്റുകൾ തന്റെ ചിത്രങ്ങൾക്ക് താഴെ വരുമെന്ന് ഉറപ്പുള്ളതു കൊണ്ടായിരിക്കാം ഒരുപക്ഷേ ഇത്തരത്തിൽ ഒരു കമന്റ് ബോക്സ് ഓഫ് ചെയ്യൽ കാവ്യ നടത്തിയത് എന്നും പലരും പറയും