തെലുങ്ക് സിനിമ ലോകത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്ന ഒരു വിവാഹമോചനം ആയിരുന്നു നടിയായ സമാന്തയുടെയും വിവാഹമോചനം പലർക്കും അംഗീകരിക്കാൻ പോലും സാധിക്കാത്ത ഒരു വിവാഹമോചനമായിരുന്നു ഇത് ഇരുവരും പ്രണയിച്ച വിവാഹം കഴിച്ചവരാണ് അതുകൊണ്ടുതന്നെ ഇവർ എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയത് എന്ന് പലരും ചോദിച്ചിരുന്നു വിവാഹമോചനത്തിലേക്ക് ഏറ്റുവാനുള്ള കാരണം എന്താണ് എന്ന ചോദ്യം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇവർ വിവാഹമോചിതരാവാൻ പോവുകയാണ് എന്ന് എല്ലാവരെയും അറിയിച്ചിരുന്നത് ഇനി വിവാഹജീവിതം തുടർന്നു കൊണ്ട് പോകാൻ സാധിക്കുന്നില്ല എന്നാണ് ഇരുവരും പറഞ്ഞത്
തുടർന്ന് രണ്ടുപേരെയും കുറിച്ച് ഒരുപാട് വാർത്തകൾ പുറത്തുവരികയും ചെയ്തു എന്നാൽ അതിനൊന്നും തന്നെ താരം വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഇരുവരും തമ്മിൽ പിണക്കത്തിലാണ് എന്നും ഇവരുടെ ജീവിതം പല പ്രശ്നങ്ങൾ നിറഞ്ഞതാണ് എന്നും ഒക്കെ വിവാഹമോചനത്തിന് മുൻപ് തന്നെ വാർത്തകൾ വന്നു നാഗ ചൈതന്യ മറ്റൊരു ബന്ധത്തിലാണ് ഇന്ന് വരെ വാർത്ത വന്നു എന്നാൽ ഇപ്പോൾ തമിഴിലെ ഒരു പ്രമുഖനായ മാധ്യമപ്രവർത്തകൻ ഇവരുടെ ജീവിതത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇരുവരും വിവാഹമോചിതരാവാനുള്ള കാരണത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്
അക്കിനെനി കുടുംബത്തിന്റെ ഭാഗമായി മാറിയ സമാന്ത ഒരു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ഭർത്താവ് നാഗ ചൈതന്യ ആഗ്രഹിച്ചിരുന്നത് എന്നാൽ കരിയറി വലിയ വിജയം നേടിനിന്ന സമാന്തക്ക് ഒരു കുടുംബിനിയായി ജീവിക്കുക എന്നത് അസംഭവ്യമായ കാര്യമായിരുന്നു തന്റെ കരിയർ കൂടുതൽ ഫോക്കസ് ചെയ്യാനാണ് സമാന്ത ആഗ്രഹിച്ചത്
എന്നാൽ നാഗ ചൈതന്യയാവട്ടെ ഒരു കുഞ്ഞിനെയായിരുന്നു ആഗ്രഹിച്ചത് ഒരു കുടുംബിനിയായി സിനിമകളൊക്കെ മാറ്റിവെച്ച മുമ്പോട്ട് ജീവിക്കണം എന്നായിരുന്നു നാഗ ചൈതന്യയുടെ ആഗ്രഹം എന്നാൽ ആ ആഗ്രഹത്തിന് ഒപ്പം നിൽക്കാൻ ഒരുക്കമായിരുന്നില്ല സമാധാനം അതുകൊണ്ട് തന്നെ ഇരുവരും വേർപിരിയലിലേക്ക് പോവുകയായിരുന്നു തന്റെ കരിയറിനെ കൂടുതൽ പ്രാധാന്യം നൽകാൻ സമാന്ത തീരുമാനത്താണ് നാഗചൈതന്യയും കുടുംബത്തെയും ചോടിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന മാധ്യമപ്രവർത്തകന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് അതേസമയം വിവാഹമോചനത്തിനു ശേഷം സമാന്തം പുഷ്പ എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു
വിവാഹമോചനത്തിനുശേഷം അത്തരമൊരു നൃത്തത്തിൽ താരം എത്തിയത് കുടുംബത്തിനോടുള്ള വാശി തീർക്കാനായിരുന്നു എന്നാണ് പലരും ചോദിക്കുന്നത് ഇല്ലായെങ്കിൽ അത്തരം ഒരു ചിത്രത്തിൽ അഭിനയിക്കാൻ താരം തയ്യാറാവുമോ എന്നും ചോദിക്കുന്നു അതേസമയം ഈ ഒരു ഐറ്റം ഡാൻസിന് വേണ്ടി മാത്രം താരം വാങ്ങിയത് രണ്ടുകോടി രൂപയാണ് എന്ന് പുറത്ത് വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തിരുന്നു എന്നാൽ നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം താരം വളരെയധികം അസ്വസ്ഥയായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കൾ അടക്കം പറയുന്നുണ്ട് ചില ചിത്രങ്ങളിൽ നിന്നും അത് മനസ്സിലാക്കാനും സാധിക്കും നാഗയുടെ ഓർമ്മകൾ താരത്തെ വല്ലാതെ വേട്ടയാടുന്നതായി പല വീഡിയോകളിലും മനസ്സിലാക്കാൻ സാധിക്കും