നടി മീരാനന്ദന്റെ വിവാഹത്തിന് ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് ദിലീപിനെയും കുടുംബത്തെയും ആയിരുന്നു ദിലീപും കുടുംബവും എത്തിയത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു ദിലീപും ഭാര്യ കാവ്യ മാധവനും മകളായ മഹാലക്ഷ്മിയും ചേർന്നാണ് വിവാഹദിന എത്തിയത് ഇവരുടെ വരവ് വളരെയധികം ശ്രദ്ധ നേടിയിരുന്നു ആദ്യ നായകൻ കൂടിയാണ് ദിലീപ് മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മീര മലയാള സിനിമയിലേക്ക് കടന്നു വരുന്നത് മീരയുടെ തുടക്കകാലത്ത് തന്നെ നായകനായ അഭിനയിച്ചത് ദിലീപ് ആയിരുന്നു ആ സൗഹൃദം ഇന്നും മീര ദിലീപിനോട് കാത്തുസൂക്ഷിക്കുന്നു
വിവാഹത്തിന് എത്തിയ കാവ്യയുടെ ഗേറ്റ് വളരെയധികം ശ്രദ്ധ നേടിയിരുന്നു വളരെ സിമ്പിൾ ലുക്കിലാണ് കാവ്യ എത്തിയത് എന്നാൽ അത് എലഗന്റായിരുന്നു വളരെയധികം ശ്രദ്ധ നേടിയ ഒരു ലുക്കുമായിരുന്നു ഇത് വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ സിൽവർ തിളക്കവും ഒലിവ് ഗ്രീൻ ഷെയ്ഡും ചേർന്ന് ഒരു സാരിയാണ് കാവ്യ മാധവൻ അണിഞ്ഞത് ഈ കാവ്യയുടെ സ്വന്തം ബോട്ടിക്കായ ലക്ഷ്യയിൽ തന്നെയാണ് ഡിസൈൻ ചെയ്തത് വളരെ സിമ്പിൾ ലുക്കിലാണ് ഈ പരിപാടിയിൽ കാവ്യ പ്രത്യക്ഷപ്പെട്ടത്
കാവ്യധരിച്ച ആഭരണങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു പണ്ടുകാലത്ത് എന്ത് ആഘോഷങ്ങൾക്ക് പോയാലും എല്ലാവരും സ്വർണമായിരുന്നു തിരഞ്ഞെടുക്കുന്നത് എന്നാൽ ഇന്ന് സ്വർണ്ണം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ് സ്വർണ്ണം തന്നെ വേണം ഇക്കാലത്ത് എന്ന് ആരും തന്നെ നിർബന്ധം പിടിക്കുന്നില്ല കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു കയ്യിൽ ഒരു വളയുമാണ് അണിഞ്ഞത് കാവ്യ കഴുത്തിൽ അണിഞ്ഞ ആഭരണങ്ങൾ കണ്ടാൽ ഒരു ഫാൻസി ഐറ്റം ആണെന്ന് തോന്നുകയുള്ളൂ എന്നാൽ അത് സ്വർണത്തേക്കാൾ മൂല്യമേറിയതാണ്
പച്ചക്കല്ലിൽ തിളങ്ങി നിൽക്കുന്ന നെക്കിലീസും മോതിരവും ആയിരുന്നു കാവ്യയുടെ മേക്കപ്പിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് ഇത് കോട്ടയം കേന്ദ്രീകൃതമായ ജ്വല്ലറി ബോട്ടിൽ നിന്നും ഉള്ളതാണ് ഇവരുടെ ഏറ്റവും പുതിയ കസ്റ്റമർ ആണ് കാവ്യ എന്ന് തന്നെ പറയണം. അൺകട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങളാണ് പോൽകി. അത്തരം ആഭരണങ്ങൾ അണിഞ്ഞു കൊണ്ടാണ് താരം എത്തിയിരുന്നത്
പൊതുവേ ഇപ്പോൾ ചടങ്ങുകളിൽ ഒക്കെ എത്തുമ്പോൾ കാവ്യ സാരിയിലാണ് എത്താറുള്ളത് സ്വന്തം വസ്ത്ര ബ്രാഞ്ചിൽ നിന്നുമാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് വിവാഹത്തിന് ശേഷം ഒരു വീട്ടമ്മയായി മാറിയിരിക്കുകയാണ് കാവ്യം എന്നാൽ കാവ്യ ഇപ്പോൾ തന്റെ വസ്ത്ര ബിസിനസ് വളരെ വിജയകരമായ രീതിയിൽ മുൻപോട്ട് കൊണ്ടുപോവുകയാണ് ചെയ്തിരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്റിൽ നിന്നും വസ്ത്രങ്ങളും മറ്റും എടുക്കാറുള്ളത് ഹാൻഡ് വർക്ക് ചെയ്ത വസ്ത്രങ്ങളാണ് താരം കൂടുതലായും ഉപയോഗിക്കാറുള്ളത്