കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിധവ പെന്ഷന് വാങ്ങുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, താമസിക്കുന്ന പഞ്ചായത്ത് / കോര്പ്പറേഷന് / മുനിസിപ്പാലിറ്റിയുടെ പേര്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ജൂലൈ പത്തിനകം ഹാജരാക്കണമെന്ന് മേഖലാ എക്സിക്യൂട്ടീവ് അറിയിച്ചു.
ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും
പൂവാര്‍ – 9497715512 പള്ളം – 9497715513 വിഴിഞ്ഞം – 9497715514
വലിയതുറ – 9497715515 വെട്ടുകാട് – 9497715516 പുത്തന്‍തോപ്പ് – 9497715517
കായിക്കര – 9497715518 ചിലക്കൂര്‍ – 9497715519 മയ്യനാട് – 9497715521
തങ്കശ്ശേരി – 9497715522 നീണ്ടകര – 9497715523 ചെറിയഴീക്കല്‍ – 9497715524
കുഴിത്തുറ – 9497715525 കെ.എസ്.പുരം – 9497715526 പടപ്പക്കര – 9497715527
CONTENT HIGHLIGHTS;Widow Pension : Bank passbook details should be provided