Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

അഡോൾഫ് ഹിറ്റ്ലറുടെ വജ്രായുധം; ഇന്നത്തെ  ദീർഘദൂര മിസൈലുകളുടെ മുൻഗാമി | V2 missiles were the predecessors of today’s long-range missiles

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2024, 07:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അഡോൾഫ് ഹിറ്റ്ലർ സമീപകാല ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരഭരണാധികാരി . അറുപതു ലക്ഷത്തോളം ജൂതരുടെയും ലക്ഷക്കണക്കിന് അല്ലാത്തവരുടെയും പടുമരണത്തിനു കാരണക്കാരനായ വർത്തമാന കാല രാഷ്ട്രീയതിന്മയുടെ’ ആൾരൂപം.  ഹിറ്റ്‍ലറുടെ ജീവിതത്തിൽ അതിനിർണായകമായ സ്വാധീനം ചെലുത്തിയ ഒരു യുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. അതുവരെ ലക്കുംലഗാനുമില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഹിറ്റ്‍ലറുടെ ജീവിതത്തിന് അത് ഒരു നിയോഗമേകി. 1914 -ലാണ് ഹിറ്റ്‍ലർ ജർമൻ പട്ടാളത്തിന്റെ ഭാഗമാകുന്നത്. ജർമ്മനിയും, ഓസ്ട്രിയ-ഹംഗറിയും ചേർന്നാണ് ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ എന്നിവർ ഒന്നിച്ച സഖ്യസേനയെ നേരിട്ടുകൊണ്ടിരുന്നത്. നേരിട്ടുള്ള കരയുദ്ധത്തിന് ചുരുക്കം അവസരങ്ങളിലേ ഹിറ്റ്‍ലർ പങ്കെടുത്തുള്ളൂ എങ്കിലും ആ ധീരത അംഗീകരിക്കപ്പെട്ടു.

1943–44 കാലഘട്ടത്തിൽ ജർമൻ നഗരങ്ങളിൽ സഖ്യസേന ആക്രമണങ്ങൾ നടത്തിയിരുന്നു.  ശബ്ദത്തിന്റെ മൂന്നര ഇരട്ടി വേഗത്തിൽ പോകാൻ കെൽപുള്ളവ വി 2  മിസൈലുകൾ വന്നതിന്റെ ഉത്ഭവവും ഇങ്ങനെയാണ് . ലോകത്തെ ആദ്യ സൂപ്പർസോണിക് മിസൈലായ വി2 റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ബ്രിട്ടനിൽ നിന്നാണ് ഇപ്പൊൾ കണ്ടെത്തിയത്. 800 കിലോഗ്രാമോളം അവശിഷ്ടങ്ങൾ കണ്ടെത്തി. ലോകയുദ്ധകാലത്ത് നാത്‌സി ജർമനി ബ്രിട്ടനെതിരെ പ്രയോഗിച്ചതാണ് ഈ റോക്കറ്റ്. വി1, വി2 എന്നിങ്ങനെയുള്ള മിസൈലുകൾ നാത്സി പടക്കോപ്പുകളിൽ ഏറ്റവും ആധുനികം ആയതിനാൽ ആശ്ചര്യ ആയുധങ്ങൾ അഥവാ വണ്ടർ വെപ്പൺസ് എന്നായിരുന്നു ഹിറ്റ്‌ലർ അവയെ വിശേഷിപ്പിച്ചത് . “പ്രതികാര ആയുധം 2” അല്ലെങ്കിൽ എ-4 എന്നും വി-2 മിസൈൽ അറിയപ്പെടുന്നു, രണ്ടാം ലോക മഹായുദ്ധത്തിലെ ഈ ജർമ്മൻ ബാലിസ്റ്റിക് മിസൈലാണ്, ആധുനിക ബഹിരാകാശ റോക്കറ്റുകളുടെയും ദീർഘദൂര മിസൈലുകളുടെയും മുൻഗാമി.

യൂറോപ്പിലാകമാനം ഈ മിസൈലിനെപ്പറ്റി പേടി നിലനിന്നിരുന്നു . വെർണർ വോൺ ബ്രൗണിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ ശ്രമഫലമായി 1936 മുതൽ ജർമ്മനിയിൽ വികസിപ്പിച്ചെടുത്ത ഇത് 1942 ഒക്ടോബർ 3-ന് വിജയകരമായി വിക്ഷേപിച്ചു. ആദ്യ വി1 മിസൈൽ 1944 ജൂണിലാണ് ലണ്ടനിൽ പതിച്ചത്. ആദ്യ വി2 1944 സെപ്റ്റംബർ ഏഴിനും. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഭാഗം ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചതാണെന്ന് വിദഗ്ധർ പറഞ്ഞു.1945ലായിരുന്നു ഇതു പ്രയോഗിക്കപ്പെട്ടത്. വേഗമില്ലായ്മ ആയിരുന്നു ഇതിന്റെ പ്രധാന പോരായ്മ .  ഒരു ഫൈറ്റർ വിമാനത്തിന്റെ മാത്രം വേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന വി1 മിസൈലുകളെ അടിച്ചു താഴെയിടാനുള്ള വിദ്യകൾ താമസിയാതെ ബ്രിട്ടിഷ് പൈലറ്റുമാർ സ്വായത്തമാക്കി.

ഈ ന്യൂനതകൾ മറികടക്കാനായാണ് നാത്‌സികൾ വി2 മിസൈൽ വികസിപ്പിച്ചത്. ശബ്ദാതിവേഗത്തിൽ (സൂപ്പർസോണിക്) പ്രവർത്തിക്കുന്ന ആദ്യ മിസൈലായിരുന്നു ഇത്. വളരെ ഉയരത്തിൽ പറന്ന ഇവ എത്തി, നിലംപതിച്ചു പൊട്ടിക്കഴിഞ്ഞാലേ ശബ്ദം കേൾക്കുകയുണ്ടായിരുന്നുള്ളൂ.വലിയ നാശങ്ങൾ വി2 മിസൈലുകൾ ബ്രിട്ടനിലുണ്ടാക്കി. V-2 ആക്രമണങ്ങളിൽ ഏകദേശം 5,000 പേർ മരിച്ചു,യുദ്ധാനന്തരം, യുണൈറ്റഡ് സ്റ്റേറ്റ്സും സോവിയറ്റ് യൂണിയനും വൻതോതിൽ V-2 മിസൈലുകകൾ പിടിച്ചെടുക്കുകയും അവരുടെ മിസൈൽ, ബഹിരാകാശ പര്യവേക്ഷണ പരിപാടികൾ വികസിപ്പിക്കുന്നതിലേക്ക് നയിച്ച ഗവേഷണങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്തു.വി-2 മിസൈലിനു 14 മീറ്റർ (47 അടി) നീളവും 12,700–13,200 കിലോഗ്രാം (28,000–29,000 പൗണ്ട്) വിക്ഷേപണ സമയത്ത് ഭാരവും ഉണ്ടായിരുന്നു . 10,000 തടവുകാരെങ്കിലും ഭൂഗർഭ ഫാക്ടറിയിൽ V-2 നിർമ്മാണത്തിൽ നിർബന്ധിത തൊഴിലാളികളായി ഉപയോഗിച്ചപ്പോൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

Tags: V2 missilev-2 rocketadolf hitlerhitlerഅഡോൾഫ് ഹിറ്റ്ലർസൂപ്പർസോണിക്ദീർഘദൂര മിസൈലുകൾ

Latest News

ഐടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ ദമ്പതികള്‍ക്ക് ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കി യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ 8 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു

ഫസീലയുടെ നാഭിയിൽ ചവിട്ടി; പീഡനം രണ്ടാമതും ഗർഭിണിയായതിന്റെ പേരിൽ; ഭർത്താവും അമ്മയും അറസ്റ്റിൽ

മിഥുന്‍റെ കുടുംബത്തിന് സഹായധനം; 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.