ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് ലോണുകൾ എടുക്കാതെ ജീവിക്കാൻ സാധിക്കുക എന്നു പറയുന്നത് അസാധ്യമായിരിക്കും അതുകൊണ്ടുതന്നെ ഒട്ടുമിക്ക ആളുകളും ലോണുകൾ എടുത്തിട്ടും ഉണ്ടാകും ചില സാഹചര്യത്തിൽ എങ്കിലും ചില ലോണുകൾ അടവ് മുടങ്ങിയിട്ടുള്ളവർ ആയിരിക്കും കൂടുതൽ ആളുകളും വീട് വയ്ക്കുവാനും വാഹനം എടുക്കുവാനും ഒക്കെ ലോണുകൾ എടുത്തിട്ടുള്ളവരാണ് നിരവധി ആളുകളും അത്തരം ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്
നമ്മുടെ കേരളത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് ആത്മഹത്യ പകുതിയിൽ അധികവും ലോൺ അടയ്ക്കാൻ സാധിക്കാത്തതു കൊണ്ട് മറ്റുമായിരിക്കും ലോൺ അടയ്ക്കാൻ സാധിക്കാത്തതുകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതുകൊണ്ട് ബാങ്കുകാരെ ഭയന്നതുകൊണ്ട് ഒക്കെ ആത്മഹത്യ ചെയ്യുന്നവർ നിരവധിയാണ് അത്തരത്തിൽ ബുദ്ധിമുട്ടിൽ നിൽക്കുന്നവർക്ക് അറിയാത്ത ഒരു നിയമത്തെ കുറിച്ചാണ് പറയാൻ പോകുന്നത് നമുക്ക് ലോൺ എടുത്തിട്ട് അത് അടയ്ക്കാൻ പറ്റിയില്ല എങ്കിൽ ആ ലോണ് തിരിച്ചടക്കാതിരിക്കുവാനും ഒരു വഴിയുണ്ട് അതിനൊരു നിയമവശവും ഉണ്ട്
ലോണിന്റെ അടവ് മുടങ്ങുന്നത് പലപ്പോഴും ജോലി നഷ്ടപ്പെടുന്നത് കൊണ്ടോ അല്ലെങ്കിൽ മാരകമായ അസുഖങ്ങൾ എന്തെങ്കിലും പിടിപെടുന്നതുകൊണ്ടോ ഒക്കെയായിരിക്കും ആ സാഹചര്യത്തിലാണ് നമുക്ക് പണം അടയ്ക്കാൻ സാധിക്കാതെ വരുന്നത് അത്തരമൊരു അവസ്ഥയിലൂടെ ആണ് നിങ്ങൾ കടന്നുപോകുന്നത് അതിനും മാർഗങ്ങളുണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ലോൺ അടയ്ക്കാൻ സാധിക്കില്ല എങ്കിൽ സിവിൽ കോടതി വഴി നിങ്ങൾക്ക് ഒരു സ്യൂട്ട് ഫയൽ ചെയ്യാൻ സാധിക്കും
കോടതിയിൽ നിങ്ങൾക്ക് ഒന്നുമില്ല എന്നും നിങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ് എന്നും തെളിയിക്കുകയാണ് എങ്കിൽ അത് കോടതിക്ക് ബോധ്യമാവുകയാണെങ്കിൽ നിങ്ങൾക്ക് ആ ലോൺ തിരിച്ചടയ്ക്കേണ്ടി വരില്ല ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ ആ ലോൺ ക്ലോസ് ആവുകയും ചെയ്യും പക്ഷേ ഇതിനൊരു പ്രത്യാഘാതം കൂടിയുണ്ട് പിന്നീട് ഒരിക്കലും നിങ്ങൾക്ക് ഒരു ലോൺ ലഭിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യാഘാതം മറ്റൊരു ലോണിന് അപേക്ഷിക്കുകയോ മറ്റൊരു ലോൺ ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഇതേ അവസ്ഥ തന്നെ തുടരും എന്നതുകൊണ്ട് തന്നെ ഈ ഒരു കാര്യം എല്ലാ ബാങ്കുകളിലേക്കും അറിയിക്കുകയാണ് ചെയ്യുന്നത്
ഇപ്പോൾ നമ്മൾ പറയുന്ന സിബിൽ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ പിന്നീട് ഒരു ലോഡും നിങ്ങൾക്ക് ലഭിക്കില്ല എന്നാൽ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്തത് എന്നതിനാൽ നിങ്ങൾ എടുത്ത നിങ്ങൾക്ക് തിരിച്ചടയ്ക്കേണ്ട സാഹചര്യവും വരുന്നില്ല സിവിൽ കോടതി വഴിയാണ് ഇതിനു വേണ്ടിയുള്ള നടപടികൾ ചെയ്യേണ്ടത് ഇതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയണമെങ്കിൽ നിങ്ങൾ ഒരു നല്ല അഡ്വക്കേറ്റുമായി ബന്ധപ്പെടുകയാണ് വേണ്ടത്