പ്രധിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇപ്പോള്‍ അഗ്‌നീവീര്‍ വായു തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്‌നീവീര്‍ വായു തസ്തികയില്‍ മൊത്തം 2500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 8 മുതല്‍ 2024 ജൂലൈ 28 വരെ അപേക്ഷിക്കാം. 30,000 രൂപയാണ് മാസ ശമ്പളമായി ലഭിക്കുക.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ന്റെ പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് അഗ്‌നീവീര്‍ വായു തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. പ്രധിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത;
a) Science Subjects: Candidates should have passed Intermediate/10+2/ Equivalent examination with Mathematics, Physics and English from Education Boards recognized by Central, State and UT with minimum 50% marks in aggregate and 50% marks in English.
OR
Passed Three years Diploma Course in Engineering (Mechanical / Electrical / Electronics / Automobile / Instrumentation Technology Computer Science / / Information Technology) from Central, State & UT recognized Polytechnic institute with 50% marks in aggregate and 50% marks in English in Diploma in Engineering Course (or in Intermediate (12th) /Matriculation (10th), if English is not a subject in Diploma Course).
OR
Passed 2 years Vocational Course with non-vocational subjects viz. Physics and Mathematics from Education Boards recognized by Central, State and UT with 50% marks in aggregate and 50% marks in English in Vocational Course (or in Intermediate / Matriculation (10th), if English is not a subject in Vocational Course).
(b) Other than Science Subjects: Passed Intermediate / 10+2 / Equivalent Examination in any stream/subjects from Education Boards recognized by Central, State and UT with minimum 50% marks in aggregate and 50% marks in English. OR Passed 2 years Vocational Course from Education Boards recognized by Central, State & UT with minimum 50% marks in aggregate and 50% marks in English in Vocational Course (or) in Intermediate (12th) / Matriculation (10th) if English is not a subject in Vocational Course).
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക
- അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
- അപേക്ഷ പൂര്‍ത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക