Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കയ്യിൽ പിടിച്ചത് തമ്പുരാന് ഇഷ്ടമായില്ല അഹംഭാവം കണ്ടില്ലേ..? ആരാധകന്റെ കൈകുടഞ്ഞറിയുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ |suresh gopi viral video

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2024, 08:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി മാറുന്ന വ്യക്തി ആരാണെന്ന് ചോദിച്ചാൽ അതിനോട് മറുപടിയുള്ളൂ ഒരുപാട് കാരണങ്ങളുമുണ്ട് സുരേഷ് ഗോപിയുടെ ഒരു വീഡിയോയ്ക്ക് വേണ്ടി വളരെയധികം ആളുകൾ കാത്തിരിക്കുകയാണ് അതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയാണ് രാഷ്ട്രീയപരമായി അദ്ദേഹത്തോട് വിയോജിപ്പുള്ള നിരവധി ആളുകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് അദ്ദേഹത്തെ വിമർശിക്കുവാനുള്ള ഒരു കാരണം കണ്ടുപിടിക്കുക എന്നത് തന്നെയാണ് പലരുടെയും ഉദ്ദേശം

 

അടുത്തകാലത്തായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ താരം വിജയിക്കുന്നതും തുടർന്ന് കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നതും ഇതിനുശേഷം നിരവധി ആളുകൾ ആയിരുന്നു അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നത് കൂടുതൽ ആളുകളും അദ്ദേഹത്തെ വിമർശിക്കുകയും മറ്റുമായിരുന്നു ചെയ്തിരുന്നത് എന്നാൽ വിമർശനങ്ങൾക്കൊന്നും യാതൊരുവിധത്തിലുമുള്ള മറുപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നു പറയുന്നതാണ് സത്യം എത്രത്തോളം വിമർശനങ്ങൾ ഉണ്ടായാലും താൻ തന്നെ നീതിബോധത്തിൽ ഉറച്ചുനിൽക്കും എന്നാണ് സുരേഷ് ഗോപി പലപ്പോഴും തെളിയിച്ചിട്ടുള്ളത് എന്നാൽ അദ്ദേഹത്തിന്റെ ചില വീഡിയോകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്

 

താരത്തെ വിമർശിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം എത്തുന്ന വീഡിയോകളാണ് അത് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു പരിപാടിക്ക് എത്തിയ സുരേഷ് ഗോപിയുടെ കൈകളിൽ ഒരാൾ പിടിക്കുന്നതും തുടർന്ന് അദ്ദേഹം ആ കൈകൾ തട്ടി മാറ്റുന്നതും ആണ് കാണാൻ സാധിക്കുന്നത് തട്ടി മാറ്റുകയല്ല കുടഞ്ഞ എറിയുകയാണ് ചെയ്യുന്നത് ഇതിന് താഴെയാണ് നിരവധി ആളുകൾ രസകരം ആയിട്ടുള്ള കമന്റുകളുമായി വന്നിരിക്കുന്നത്
സുരേഷ് ഗോപിയുടെ അഹംഭാവം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ഈ അഹംഭാവത്തിന്‍റെ കാരണമായാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്ന് നോക്കി പലരും പറയുന്നു

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

വളരെ വ്യക്തമായി തന്നെ ഈ അഹംഭാവം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അതുകൊണ്ട് രാജാവിന് വഴിമാറി കൊടുക്കൂ എന്ന തരത്തിലാണ് പലരും സംസാരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത് എന്നാൽ ഈ ഒരു വിഷയത്തിൽ ഇതുവരെയും സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തിട്ടില്ല പക്ഷേ താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ് ചെയ്തത് നിരവധി ആളുകൾ ഈ വീഡിയോയ്ക്ക് വിമർശന കമന്റുകളുമായി എത്തുന്നുണ്ട്

 

വ്യക്തമായി കണ്ട സംഭവമാണ് ഇത് എന്നും സുരേഷ് ഗോപിക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നും തുടങ്ങി നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് താഴെ സുരേഷ് ഗോപി ചെയ്തുകൊണ്ട് എത്തിയിരിക്കുന്നത് എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് എന്തിനാണ് സുരേഷ് ഗോപി ഇത്തരത്തിൽ ചെയ്തത് എന്നും അദ്ദേഹത്തോട് അത്രത്തോളം ഇഷ്ടമുള്ളത് കൊണ്ടായിരിക്കും ആരാധകൻ കയ്യിൽ പിടിച്ചത് എന്നും ഒരു കൈയിൽ പിടിക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണ് എന്നും ഒക്കെ പലരും ചോദിക്കുന്നു. കയ്യിൽ പിടിച്ചത് തമ്പുരാന് ഇഷ്ടമായില്ല അഹംഭാവം കണ്ടില്ലേ

Tags: Suresh Gopiസുരേഷ് ഗോപിsuresh gopi viral videoSURESH GOPI ACTORCENTRAL MINISTER SURESH GOPI

Latest News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് | Very heavy rain will continue in the state

ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷവും

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; 3 ജില്ലകളില്‍ നിയന്ത്രിത അവധി

മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | Heavy Rain; Holiday declared for educational institutions in various districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies