പ്രേക്ഷകർ എല്ലാവരും വളരെയധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇന്ത്യൻ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയിരിക്കുകയാണ് വലിയ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനുവേണ്ടി എല്ലാവരും കാത്തിരിക്കുന്നത് ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി കമലഹാസൻ കേരളത്തിൽ എത്തുകയും ചെയ്തിരുന്നു കേരളത്തിൽ വന്ന കമലഹാസത്തിന് വലിയ സ്വീകാര്യത തന്നെയാണ് മലയാളികൾക്കിടയിൽ നിന്നും ലഭിച്ചിരുന്നത് എന്നാൽ മീഡിയക്കാരുടെ ചില ഇടപെടൽ ഒട്ടും ശരിയായില്ല എന്നും മാന്യതയുള്ളതായിരുന്നില്ല എന്നും ചിലർ പറയുന്നുണ്ട് അതിന് വ്യക്തമായിട്ടുള്ള ഒരു കാരണവുമുണ്ട്
ഒരുപാട് ആളുകൾ പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ എന്ന ചിത്രം രണ്ടാം ഭാഗം എടുക്കുമ്പോൾ പ്രതിഭകൾ ആയിട്ടുള്ള ഒരുപാട് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാൽ അവരെല്ലാവരും തന്നെ ഉണ്ട് എന്ന രീതിയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെയാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത് ആരുമില്ല എന്ന തോന്നൽ ഉണ്ടാവാതിരിക്കുവാൻ വളരെയധികം പ്രയത്നിച്ചിട്ടുള്ള ഒരു സംവിധായകനെ ഇതിൽ കാണാൻ സാധിക്കും ഈ ചിത്രത്തെ വലിയ പ്രതീക്ഷയോടെ ആളുകൾ നോക്കിക്കാണുന്നതിന് പിന്നിൽ ഈ ചിത്രത്തിന്റെ സാങ്കേതികവിദ്യകൾക്കും വലിയ പ്രാധാന്യമുണ്ട്
ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി കേരളത്തിൽ എത്തിയ കമലഹാസനം ഓൺലൈൻ മീഡിയയിൽ നിന്നും നേരിടേണ്ടിവന്ന ഒരു ചോദ്യവും ആ ചോദ്യത്തിന്റെ പ്രസക്തിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പ്രമോഷൻ എത്തിയ കമലഹാസൻ ശങ്കറിന്റെ അരികിലാണ് ഇരിക്കുന്നത് അദ്ദേഹത്തിന്റെ അരികിൽ ഇരുന്നുകൊണ്ടുതന്നെ ഒരു മീഡിയ പ്രവർത്തകൻ കമലഹാസനോട് ചോദിച്ച ചോദ്യമാണ് ശ്രദ്ധ നേടുന്നത് ശങ്കറിന്റെ സിനിമയിൽ അഭിനയിച്ചാൽ ആ നടന്റെ സ്റ്റാർഡൻ പോകുമെന്ന് പറയുന്നുണ്ട് അത് ശരിയാണോ എന്നായിരുന്നു കമലഹാസനോടുള്ള ചോദ്യം
ശങ്കറിന്റെ അരികിൽ ഇരുത്തി തന്നെയാണ് കമലഹാസനോട് ഈ ഒരു ചോദ്യം ചോദിച്ചത് ഇത്തരത്തിലുള്ള ചോദ്യം അദ്ദേഹത്തെ പോലെയുള്ള ഒരു വലിയ നടനോടു ചോദിക്കാൻ നാണമില്ലേ എന്നാണ് ഇതിന് താഴെ ആളുകൾ കമന്റ് ചെയ്യുന്നത് എന്തൊരു ചോദ്യമാണ് ഇത് എന്നും ഇത്തരത്തിൽ തരം താഴ്ന്ന ചോദ്യങ്ങൾ അദ്ദേഹത്തെപ്പോലെ പ്രമുഖനായ ഒരു നടനെ കുറിച്ച് ചോദിച്ചത് ശരിയായില്ല എന്നൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട് ഇത്തരത്തിൽ ഒരിക്കലും അദ്ദേഹത്തോട് ചോദിക്കാൻ പാടില്ലായിരുന്നു ആ ചോദ്യം ഒട്ടും തന്നെ ശരിയല്ല എന്ന് തുടങ്ങി പല കമന്റ്കളും വരുന്നുണ്ട്
അദ്ദേഹത്തെപ്പോലെ വലിയൊരു മറ്റ് ആരെങ്കിലും ആയിരുന്നുവെങ്കിൽ ആ നിമിഷം അവിടെ നിന്നും ഇറങ്ങി പോയേനെ അത്രയ്ക്ക് മോശമായ ഒരു ചോദ്യമാണ് ചോദിച്ചത് ആ ചോദ്യം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ദേഷ്യം തോന്നുന്നു എന്നും പലരും പറയുന്നുണ്ട് അതും ഒരു വ്യക്തിക്ക് നൽകാത്ത രീതിയിലാണ് ഇത്തരത്തിൽ ഇടപെട്ടത് എന്നും ചോദിക്കുന്നുണ്ട് ഇങ്ങനെയൊക്കെ ചോദിക്കുന്നവരുടെ തൊലിക്കട്ടി സമ്മതിക്കണം എന്നാണ് മറ്റു ചിലർ കമന്റുകളിലൂടെ പറഞ്ഞിരിക്കുന്നത്