Photos

രശ്മി ചേച്ചിയുടെ ഫോട്ടോഷൂട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ന്യൂഡ് ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങുവാനുള്ള കാരണം പറഞ്ഞു നിള നമ്പ്യാർ |Nila Nabiar and reshmi r nair

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാവിഷയമായി മാറിയത് നിളാ നമ്പ്യാർ ആയിരുന്നു താരം പറഞ്ഞ ചില പ്രസ്താവനകൾ വളരെയധികം ശ്രദ്ധ നേടുന്ന ഒന്നായി മാറുകയായിരുന്നു ചെയ്തത് ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു പ്രസ്താവന എന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ ന്യൂഡ് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് എന്നതാണ് ആത്മഹത്യയുടെ വക്കിൽ നിന്നുമാണ് താൻ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത് തന്റെ ഭർത്താവിന് ഈ ഒരു കാര്യത്തിൽ യാതൊരു പ്രശ്നവുമില്ല എന്നുമൊക്കെ താരം വ്യക്തമായി പറയുകയും ചെയ്തിരുന്നു

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായിരുന്നു താൻ അതിൽ നിന്നും പിൻവലിഞ്ഞത് മകൻ അമ്മേ എന്ന് വിളിച്ചത് കൊണ്ടാണ് മക്കളെ ഉറക്കിക്കിടത്തിയതിനുശേഷം ആത്മഹത്യ ചെയ്യാൻ രണ്ടുപേരും തീരുമാനിച്ചു അത് വേണ്ട എന്ന് തീരുമാനിക്കാനുള്ള കാരണം മകന്റെ അമ്മയെന്നുള്ള ആ വിളിയാണ് കാരണം ആർക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ചിന്തിച്ചു ആ നിമിഷം മക്കൾക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നിയതും ആ സമയത്താണ്

 

പിന്നീട് കമ്മ്യൂണിറ്റിയിൽ നിന്നൊക്കെ പുറത്തായ സമയത്ത് തനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു അപ്പോൾ പണം മാത്രം ഉദ്ദേശിച്ചല്ല ഈ ഒരു രീതിയിലേക്ക് വന്നത് പലരുടെയും ഫോട്ടോഷൂട്ടുകളും തന്നെ സ്വാധീനിച്ചിട്ടുണ്ട് രശ്മി ചേച്ചിയുടെ അടക്കമുള്ള ഫോട്ടോഷൂട്ടുകൾ തനിക്ക് സ്വാധീനമായി മാറിയിട്ടുണ്ട് കുടുംബമായി ആണ് ജീവിക്കുന്നത് അവരൊക്കെ ഇത്തരത്തിൽ ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നുണ്ട് അതുകൊണ്ട് എനിക്ക് എന്തുകൊണ്ട് എന്ന് തോന്നിയിരുന്നു അതുകൊണ്ട് കൂടിയാണ് ഇത്തരത്തിൽ എത്തിയത് താനിത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതുകൊണ്ട് ഭർത്താവിന് യാതൊരു കുഴപ്പവുമില്ല

 

ജീവിതത്തിൽ മുൻപോട്ട് പോകണമെങ്കിൽ പണം അത്യാവശ്യമാണെന്ന് ഒരു ഘട്ടത്തിൽ മനസ്സിലാക്കാൻ സാധിച്ചിരുന്നു സിനിമയിലൊക്കെ അഭിനയിക്കുന്ന സമയത്ത് പലരും ചോദിച്ചിരുന്നത് അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്നായിരുന്നു അതിന് എനിക്ക് താല്പര്യമില്ലായിരുന്നു അതിനു താല്പര്യമില്ലാതെ ഈ ഫോട്ടോ ഷൂട്ടിലേക്ക് ഇറങ്ങിയത് എന്തിനാണെന്ന് വെച്ചാൽ എന്നെ അതിന് കിട്ടില്ല എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാൻ കൂടിയാണ് ഇപ്പോൾ എന്നോട് ആരും ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാറില്ല എന്നും താരം പറയുന്നുണ്ട് രശ്മിയാർ നായരുടെ ഫോട്ടോകളാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യാൻ പ്രചോദനമായി മാറിയത് എന്നാണ് നിള നമ്പ്യാർ വ്യക്തമാക്കുന്നത്

 

ഇപ്പോഴുള്ള ജീവിതത്തിൽ താൻ സന്തോഷവതിയാണ് എന്നും താരം പറയുന്നുണ്ട് ഇതെല്ലാം തന്നെ ശ്രദ്ധികയായിരുന്നു ചെയ്തത് ഭാര്യയെ ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾക്ക് വിടുകയും അതിന് പൂർണ്ണ സമ്മതം നൽകുകയും ചെയ്ത ഭർത്താവിന്റെ രീതി അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും പെൺമക്കൾ ഉള്ള ഒരു അച്ഛൻ ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്ന് ഒക്കെ ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് അതേസമയം താൻ ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവതിയാണ് എന്ന് നീള പറയുമ്പോൾ അത് അവരുടെ ജീവിതമല്ലേ എന്ന് മറ്റുചിലർ ചോദിക്കുന്നു

Latest News