Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരന് മർദനം, റെയിൽവെ ട്രാക്കിൽ തള്ളി

റെയിൽവെ ട്രാക്കിൽ കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2024, 04:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പട്ന : ബിഹാറിലെ ബെഗുസാരായിയിൽ മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരനെ മർദിച്ചവശനാക്കി റെയിൽവെ ട്രാക്കിൽ തള്ളി. മൂന്ന് പേർ ചേർന്നാണ് കുട്ടിയെ മർദിച്ച് കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് റെയിൽവെ ട്രാക്കിൽ തള്ളിയത്. സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കുട്ടിയെ മൂന്ന് പേർ ചേർന്ന് മർദിച്ചത്.

റെയിൽവെ ട്രാക്കിൽ കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നു. കൈയിൽ വടിയുമായി ഒരാൾ കുട്ടിക്ക് സമീപം നിൽക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.റോഷൻ കുമാർ, ജയ് റാം ചൗധരി, രാഹുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ലഖ്മിനിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിൽവേ ട്രാക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിയിട്ട് വടികൊണ്ട് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് റെയിൽവെ ട്രാക്കിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ചെയ്യാത്ത കുറ്റം ചുമത്തിയാണ് മകനെ ആളുകൾ മർദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

023 ഒക്ടോബറിൽ, ഒരു കടയിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് മർദിച്ച സമാനമായ സംഭവം ബെഗുസാരായിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ‘കുർകുറെ, ബിസ്‌ക്കറ്റ് പാക്കറ്റുകൾ’ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ആൺകുട്ടികളെ ആളുകൾ തൂണിൽ കെട്ടിയിട്ട് മർദിച്ചത്.

ReadAlso:

കോഴിക്കോട് ഒമ്പതാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ

കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു; ഡോക്ടർക്ക് ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും

കോട്ടയം ഇരട്ടക്കൊല; മകന്റെ മരണത്തിലും ദുരൂഹത

കോട്ടയത്തെ ഇരട്ട കൊലപാതകം; വീട്ട് ജോലിക്കാരനായിരുന്ന ആസാം സ്വദേശി പിടിയിൽ

‘ആ പിശാചിനെ കൊന്നു’; കൊല്ലപ്പെട്ട ഡിജിപി ഓം പ്രകാശിന്റെ ഭാര്യ സുഹൃത്തിനോട് പറഞ്ഞതിങ്ങനെ

Tags:

Latest News

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്ക്; ഗുരുതര ആരോപണങ്ങളുമായി മസ്ക്

കത്ര– ശ്രീനഗർ വന്ദേഭാരത്‌ സര്‍വ്വീസ് നാളെ മുതൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം

അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മുഖ്യമന്ത്രിയാക്കും; ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍ | mv-govindan-on-nilambur-by-poll

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.