Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

ഉറക്കം നന്നായി കിട്ടുന്ന കാലമാണ് വരുന്നത്; എന്നാൽ പകലുറങ്ങിയാൽ പണി കിട്ടും!! | Karkidakamasa health care

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 16, 2024, 05:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ന് കർക്കിടകം ഒന്ന്..ഇനി രാമായണത്തിന്റെയും, പ്രാർത്ഥനയുടെയും ഒരു മാസം, അത് മാത്രമല്ല കൂട്ടത്തിൽ ആരോഗ്യം നല്ല രീതിയിൽ ശ്രദ്ധിക്കേണ്ട ഒരു മാസം കൂടിയാണിത്.

കർക്കിടകത്തിൽ ചെയ്യുന്ന ആരോഗ്യചിട്ടകള്‍ നമുക്ക് വര്‍ഷം മുഴുവന്‍ ഉള്ള ആരോഗ്യത്തിന് സഹായിക്കുമെന്നാണ് പറയുന്നത്. രക്തസമ്മർദ്ദം ആയാലും പ്രമേഹമായാലും നമ്മുടെ പഴയ തലമുറയെ അത്രതന്നെ ബാധിക്കാതിരുന്നത് ഇതുപോലുള്ള ചിട്ടയായിട്ടുള്ള ഒരു ജീവിതചര്യ നയിച്ചു പോകുന്നതുകൊണ്ടായിരിക്കാം കര്‍ക്കിടക മാസത്തില്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല മരുന്നുകൂട്ടുകളുമുണ്ട്. കഴിയ്ക്കാവുന്ന ഭക്ഷണങ്ങളുണ്ട്, ചെയ്യാവുന്ന ചിട്ടകളുണ്ട്. കര്‍ക്കിടകക്കാലത്ത് ചെയ്യാവുന്ന ഔഷധസേവകളില്‍ മുക്കുടി സേവ ഏറെ നല്ലതാണ്. ഇതുപോലെ മരുന്നുകഞ്ഞി, ഉലുവാ മരുന്ന് എന്നിവയെല്ലാം ഇതില്‍ പെടുന്നു. അതുപോലെ മുക്കുറ്റി കുറുക്ക് ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. പത്തിലക്കറി ദഹനത്തിന് ഏറെ ഗുണകരമാണ്.ഇത് ഈ ഒരു കാലത്ത് ചെയ്യുന്നത് കൊണ്ട് ദഹന രസങ്ങളെല്ലാം കൃത്യമായിട്ട് വരുന്നതുകൊണ്ട് നമുക്ക് ശരീരത്തിന് ഒരു സന്തുലിതാവസ്ഥയിൽ കൊണ്ട് പോകാൻ വേണ്ടി സാധിക്കും.മഴക്കാലത്ത് വയറിളക്കം പോലുള്ള അസുഖങ്ങൾക്കും മറ്റും സാധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയാണ് നല്ലത് . കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കു. ആവിയിൽ പുഴുങ്ങിയതും ഈർപ്പമുള്ള ചൂട് ഉപയോഗിച്ചുള്ള കേരളീയരുടെ സാധാരണ പാചക രീതി എന്നിവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും ഒക്കെയാണ് നമുക്ക് എപ്പോഴും നല്ലത്. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. എന്നാല്‍ അമിത ഉറക്കം വേണ്ട. കർക്കിടകത്തിലെ പകൽ ഉറക്കം പാടില്ല. തവിടു കുഴിച്ച് വാഴയിലയിലെ പരത്തി അതിലെ ശർക്കര, തേങ്ങ ചിരവിയത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് വേവിച്ച്‌ കഴിക്കാവുന്നതാണ്. .

ഇലക്കറികൾ കൂടുതൽ നമുക്ക് കിട്ടുന്ന സമയമാണ്. എന്തുതന്നെയായാലും ഉപയോഗിക്കാം. ധാരാളം ജീവകങ്ങളുടെയും കലവറയാണിത്. കർക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തിന് 10 ഇലകൾ ചേർത്ത് തോരൻ ആക്കി നമുക്ക് കഴിക്കാം. പച്ചക്കറി സൂപ്പുകൾ കഴിക്കാം. കർക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തിന് 10 ഇലകൾ ചേർത്ത് തോരൻ ആക്കി നമുക്ക് കഴിക്കാം. പച്ചക്കറി സൂപ്പുകൾ കഴിക്കാം .ഗോതമ്പ്, യവം, നെയ്യ് ചേര്‍ത്ത് പരിപ്പ് എന്നിവയെല്ലാം കര്‍ക്കിടകക്കാലത്ത് ചേരുന്ന ഭക്ഷണങ്ങളാണ്. ഗോതമ്പും അരിയും കൂടുതല്‍ പഴകുമ്പോഴാണ് ഗുണം നല്‍കുകയെന്നതും പ്രധാനമാണ്. ഗോതമ്പ് ,ചെറുപയർ, നെല്ലിക്ക, പാവയ്ക്ക, വാഴക്കൂമ്പ്‌, മുരിങ്ങ, കോഴി ഇറച്ചി , ചെറു മത്സ്യങ്ങൾ എന്നിവയെല്ലാം തന്നെ മഴക്കാലത്ത് നമുക്ക് ഉൾപ്പെടുത്താൻ പറ്റുന്നതാണ്.

Content highlight : Karkidakamasa health care

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: HEALTH CAREmansoonKarkidakamasa health care

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies