Health

മദ്യം കുടിക്കുന്നവരിൽ ആയുസ്സ് വർദ്ധിക്കുന്നതായി കാണുന്നു മദ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം|alcohol benafits

മദ്യം കഴിക്കുന്ന ആളുകൾക്ക് വളരെയധികം താല്പര്യമുള്ള ഒരു വിഷയമാണ് മദ്യത്തിന്റെ ആരോഗ്യഗുണങ്ങൾ മിതമായ രീതിയിൽ മദ്യം കഴിക്കുന്നത് കൊണ്ട് ഒരു വ്യക്തിയിൽ ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നാണ് പറയുന്നത്. എങ്കിലും അമിതമായ മദ്യപാനം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത് നിങ്ങളുടെ തലച്ചോറ് ഹൃദയം തുടങ്ങിയ അവയവങ്ങളെയാണ് ബാധിക്കുന്നത് എന്നാൽ മദ്യപാനം മിതമായ രീതിയിൽ ആണെങ്കിൽ അതിന് കുറച്ച് ആരോഗ്യഗുണങ്ങൾ ഉണ്ട് ഒരിക്കലും ഇത് ആസക്തിയുള്ള തരത്തിലേക്ക് പോകാൻ പാടില്ല

ഒരുപാട് വിഷാംശങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് മദ്യമെന്ന് എല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെ ഇത് മിതമായ രീതിയിൽ മാത്രമാണ് നമ്മുടെ ശരീരത്തിലേക്ക് എത്തേണ്ടത് മദ്യം കുടിക്കുന്നതിന്റെ ഭാഗമായി ആളുകളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പല രീതിയിൽ ആണ് അത് കഴിക്കുന്ന മദ്യത്തിന്റെ അളവും തരവും അനുസരിച്ചാണ് ഇരിക്കുക എന്നാൽ മദ്യം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ് മോശമായ ഗുണങ്ങൾ പോലെ തന്നെ മദ്യപാനം പലപ്പോഴും ആരോഗ്യകരമായ ഗുണവും നൽകുന്നുണ്ട്

മദ്യപാനം പൂർണമായും ബാധിക്കുന്നത് നമ്മുടെ കരളിനെയാണ് നമ്മൾ കഴിക്കുന്ന പല വിഷപദാർത്ഥങ്ങളെയും നിർവീര്യമാക്കാൻ സാധിക്കുന്ന ഒരു കഴിവ് കരളിനുണ്ട് എന്നാൽ മദ്യം കഴിക്കുന്നതിലൂടെ കരളിന്റെ ഈ ഒരു കഴിവ് നശിക്കപ്പെടുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് കേടു വരാനുള്ള സാധ്യതയും മദ്യപാനം മൂലം ഉണ്ടാകുന്നുണ്ട് രോഗങ്ങളെ മൊത്തത്തിൽ ആൽക്കഹോൾ ലിവർ രോഗങ്ങൾ എന്നാണ് വിളിക്കുന്നത് ഇവയിൽ തന്നെ ലിവർ സിറോസിസ് ഒക്കെയാണ് വളരെയധികം ശ്രദ്ധ നേടുന്നത് ഒരുപാട് മദ്യം കരളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ലിവർ സിറോസിസ് ഉണ്ടാകുന്നത്

അമിതമായ മദ്യപാനം തലച്ചോറിൽ ഉണ്ടാക്കുന്നതും വളരെ മോശമായ അവസ്ഥകൾ തന്നെയാണ് മസ്തിഷ്കകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം കുറയ്ക്കുകയാണ് മദ്യപാനം ചെയ്യുന്നത് അമിതമായ മദ്യപാനം ഒരു ഹാർട്ട് അറ്റാക്കിലേക്ക് പോലും നയിച്ചേക്കാം കൂടാതെ ഓർമ്മക്കുറവ് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ തുടങ്ങിയവയിലേക്ക് ഒക്കെ ഇത് നയിക്കുകയും ചെയ്യുന്നുണ്ട് ഡിമെൻഷ്യ അടക്കമുള്ള അപകട സാധ്യതകളും ഇതിന് ഉണ്ട് വിഷാദരോഗതിലേക്ക് പോലും നമ്മെ മദ്യപാനം നയിക്കുന്നുണ്ടോ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്

എന്നാൽ അമിതഭാരം ഒക്കെയുള്ള ആളുകളിൽ മദ്യപാനം ചെറിയ രീതിയിൽ ഗുണം നൽകുന്നുണ്ട് അത്തരം ആളുകൾക്ക് ചെറിയ അളവിൽ മദ്യം ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ശരീരഭാരം നിയന്ത്രിക്കുവാനും അതേപോലെ ഹാർട്ടറ്റാക്ക് പോലെയുള്ള കാര്യങ്ങൾ തടയുവാനും കൊളസ്ട്രോൾ കുറയ്ക്കുവാനും ഒക്കെ സാധിക്കുമെന്നാണ് പറയുന്നത് ഇതുപോലെതന്നെ ചിലയാളുകളിൽ അമിതവണ്ണം ഉണ്ടാക്കുവാനും മദ്യത്തിന് സാധിക്കും മിതമായ മദ്യപാനം ഹൃദ്രോഹ സാധ്യതയെ കുറയ്ക്കുകയാണ് ചെയ്യുന്നത് എന്നാൽ അമിതമായ മദ്യപാനം അതിനെ വർധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്

മിതമായ മദ്യപാനം കോശങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് ഇനി കുറയ്ക്കും എന്നാൽ അമിതമായ രീതിയിൽ ടൈപ്പ് ടു പ്രമേഹത്തെ വർധിപ്പിക്കുകയാണ് മദ്യപാനം ചെയ്യുന്നത് ക്യാൻസറിനെ നശിപ്പിക്കുവാനും മദ്യത്തിന് കഴിയും എന്നാൽ അത് മിതമായ രീതിയിലാണെങ്കിൽ മാത്രം അല്ല എങ്കിൽ അർബുദം വരുവാനുള്ള സാധ്യതക്കാണ് മദ്യപാനം തുടക്കമാവുന്നത് പ്രത്യേകിച്ച് വായ തൊണ്ട തുടങ്ങിയ ഭാഗങ്ങളിൽ അർബുദം ഉണ്ടാവുന്നു മദ്യം കുടിക്കുന്ന ആളുകൾ കൂടുതൽ കാലം ജീവിക്കുന്നതായി ആണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് മിതമായ മദ്യത്തിന്റെ ഉപഭോഗം അകാല മരണത്തെ കുറയ്ക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് മിതമായ രീതിയിലുള്ള മദ്യപാനം ആയുർദൈർഘ്യത്തെ വർധിപ്പിക്കുന്നുണ്ട്