ഗായിക അവതാരിക യൂട്യൂബർ നടി എന്നിലകളിൽ എല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് റിമിടോമിയുടെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ വേഗം ഏറ്റെടുക്കുകയാണ് പതിവ് കാലത്തെ യൂട്യൂബ് ചാനലുമായി താരം വളരെ പെട്ടെന്ന് സജീവ സാന്നിധ്യമായി മാറുകയും ചെയ്തു നിരവധി ആരാധകരെയാണ് ഈ യൂട്യൂബ് ചാനലിലൂടെ താരം ആക്കിയത് യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്
ഇപ്പോൾ ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ താരം അതിഥിയായി എത്തിയിരുന്നു ഈ പരിപാടിയിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചും താൻ കുക്കിംഗ് ചെയ്യുന്നതിനെക്കുറിച്ചും അതോടൊപ്പം തന്നെ തടി കുറച്ചതിനെ കുറിച്ചും ഒക്കെയാണ് താരം പറയുന്നത് ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ ആണോ എന്ന് ചോദിച്ചാൽ എല്ലാം കഴിക്കുന്ന കൂട്ടത്തിലാണ് എന്നാണ് ഒരുപാട് അങ്ങ് കഴിക്കുന്ന കൂട്ടത്തിൽ അല്ല ഇഷ്ടമുള്ളതെല്ലാം കഴിക്കും ഒരു ദിവസം നന്നായി ഭക്ഷണം കഴിച്ചാൽ ബാക്കിയുള്ള ദിവസങ്ങളിൽ ചിലപ്പോൾ കഴിക്കാറില്ല
എന്നാൽ നന്നായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട് ഭക്ഷണം കഴിക്കുന്നത് പൊതുവേ തനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ് എല്ലാദിവസവും ഞായറാഴ്ച ദിവസം താൻ തന്നെയാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നത് ആ സമയത്ത് തന്നെ ഒരു സ്പെഷ്യൽ ബീഫ് റോസ്റ്റ് വീട്ടിൽ ഉണ്ടാകും അത് വേണമെങ്കിൽ കണ്ണടച്ച് പോലും തനിക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും അത്രത്തോളം തനിക്ക് നന്നായി അറിയാവുന്ന ഒന്നാണ് അത്
തേങ്ങയും മാങ്ങയും വച്ചുള്ള ഒരു ചമ്മന്തി പാവയ്ക്ക തോരൻ ബീഫ് റോസ്റ്റ് അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് എല്ലാ ഞായറാഴ്ച ദിവസവും താനാ ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യാറുണ്ട് അതിനോട് ഒരു വല്ലാത്ത ഇഷ്ടം തന്നെയാണ് തനിക്ക് ഉള്ളത് ഇങ്ങനെയാണ് താരം സംസാരിക്കുന്നത് മാത്രമല്ല ഒരു ഗായികയ്ക്ക് വണ്ണം ഒരു പ്രശ്നമാണ് എന്നൊന്നും തനിക്ക് തോന്നിയിട്ടില്ല തന്റെ ശരീരം ഇത്തരത്തിൽ ഇരിക്കുന്നതാണ് തനിക്ക് ഇഷ്ടം അതുകൊണ്ട് താൻ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നു എന്ന് മാത്രം
കോവിഡ് കാലത്താണ് യൂട്യൂബിൽ താൻ സജീവമാകുന്നത് പിന്നീട് ആളുകൾക്ക് തന്റെ വിവരങ്ങളൊക്കെ അറിയാൻ ഇഷ്ടമാണ് എന്ന് തോന്നി അങ്ങനെയാണ് ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പാചകം എന്നും തനിക്ക് പാചകം ഒക്കെ നന്നായി അറിയാം എന്ന് താരം പറയുന്നുണ്ട് അത്യാവശ്യം നൃത്തവും വർഷം ഉണ്ടോ എന്നും എങ്ങനെയാണെങ്കിലും താൻ ജീവിച്ചു പോകുമെന്ന് ഒക്കെ റിമി ടോമി വളരെ രസകരമായ രീതിയിൽ പറയുന്നുണ്ട്